"എസ്. ബി. എം. എൽ. പി. എസ്. കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|S. B. M. L. P. S. KOORKANCHERY}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=സ്കൂളിന്റെ പേര്

18:59, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ബി. എം. എൽ. പി. എസ്. കൂർക്കഞ്ചേരി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-12-2021Sunirmaes





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീ ബോധാനന്ദ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്നാണ് ഈ വിദ്യാലയത്തിൻറെ നാമധേയം. സ്ക്കൂൾ സ്ഥാപിതമായിട്ട് 123 വർഷമായി. കോട്ടിയാട്ടിൽ പായി മൂപ്പരാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. മൂപ്പർ എന്നത് ശ്രീനാരായണ ഗുരുദേവൻ നൽകിയ സ്ഥാനപേരാണ്. പായി മൂപ്പരുടെ യഥാർത്ഥ പേര് കോട്ടിയാട്ടിൽ വേലു എന്നാണ്. ഇദ്ദേഹം തന്നെയാണ് വടൂക്കര ഗുരുവിജയം സ്ഥാപിച്ചതും. വടൂക്കര ഗുരുവിജയം സ്ക്കൂൾ പിന്നീട് ബന്ധുവായ കോന്നിക്ക് കൈമാറുകയാണുണ്ടായത്. പായി മൂപ്പർ ബോധാനന്ദ സ്ക്കൂൾ തുടങ്ങുന്ന കാലത്ത് ഈ പേരിലല്ല അറിയപ്പെട്ടിരുന്നത്. ജർമ്മൻ മിഷ്യനറിമാരായിരുന്ന സ്നാന മിഷ്യൻകാരാണ് ഈ സ്ക്കൂളിൻറെ നടത്തിപ്പിനെ സഹായിച്ചിരുന്നത്. പിന്നീട് സനാന മിഷ്യൻകാർ സ്ക്കൂൾ വാങ്ങി Z.M.S എന്ന പേരിലാക്കി. ഫിലിപ്പ് ആയിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ. ജ്ഞാനത്തിൻറെ തികവുകൊണ്ടും തപസ്സിൻറെ പ്രഭാവംകൊണ്ടും പ്രകാശിക്കുന്ന ശ3ീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കൂർക്കഞ്ചേരി ക്ഷേത്രം നടത്തിപ്പിൻറെ കമ്മിറ്റി ആയ യോഗത്തിൻറെ പ്രസി‍ൻറ് ആയിരുന്നു പായി മൂപ്പർ. സെക്രട്ടറി ബോധാനന്ദ സ്വാമികളും ആയിരുന്നു. പിന്നീട് പായി മൂപ്പർ ബോധാനന്ദ സ്വാമികൾക്ക് സ്ക്കൂൾ സമർപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ക്ലാസ് റൂമും, രണ്ടു ഹോളും അടങ്ങിയതാണ് സ്ക്കൂൾ. കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ക്കൂളിൽ സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ, വർക്ക് എക്സപീരിയൻസ്, നൃത്തം, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയവയും വിദ്യാലത്തിൽ അഭ്യസിപ്പിക്കുന്നുണ്ട്.

മുൻ സാരഥികൾ

കോട്ടിയാട്ടിൽ പായി മൂപ്പർ, ശ്രീ ബോധാനന്ദ സ്വാമികൾ, കേശവൻ വൈദ്യർ, തുടങ്ങിയ പ്രമുഖർ മുൻ സാരഥികളാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി