എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ) ('<p>കണ്ണ് കൊണ്ട് കാണാൻ കഴിയില്ല. പക്ഷേ ഏതു ജീവിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണ്ണ് കൊണ്ട് കാണാൻ കഴിയില്ല. പക്ഷേ ഏതു ജീവിയെ വേണമെങ്കിലും തകർക്കാൻ ശേഷി ഉള്ള ഭീകരൻ. അതാണ് വൈറസ്. സ്വന്തം ആയി ശരീരം ഇല്ലാത്ത ജീവികൾ ആണിവ. ശ്വസിക്കുകയോ ആഹാരം കഴിക്കുകയോ വേണ്ടാത്ത ഒരു സൂക്ഷ്മ ജീവി.

വിപിൻ
4 A എസ്. എ. എൽ.പി.എസ്. പരുത്തൻപാറ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം