എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29004 (സംവാദം | സംഭാവനകൾ)


'GLORIFYING GOD & GUIDING GENERATIONS'

എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം
വിലാസം
കരിങ്കുന്നം
സ്ഥാപിതം08 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം & ENGLISH
അവസാനം തിരുത്തിയത്
06-07-201729004




ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി . ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തില്‍ നിന്നും പാലാ റൂട്ടില്‍ 8 കിലോമീററര്‍ അകലെ കരിങ്കുന്നം ഗ്രാമത്തിെന്‍റ തിലകക്കുറിയായി വിരാജിക്കുന്നു.


ഗ്രാമത്തിന്റെ യശസ്തംഭമായി   ൊള്ളുന്ന സെന്റ്. അഗസ്ററ്യന്‍.സ്  ഹയര്‍ സെക്കന്ററി  സ്കൂള്‍  നാടിന്റെ   നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.

ചരി ത്രം

ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് 1938 ജുണ്‍ 8 തീയതി ഒരു മലയാളം മിഡില്‍ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തില്‍ ഈ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജര്‍. ശ്രീ സി.ഇ.സൈമണ്‍ ചക്കുങ്കല്‍ പ്രഥമാധ്യാപകനായും ശ്രീ സി. ഒ. മത്തായി കാരുപ്ലാക്കല്‍, ശ്രീ എ. വര്‍ക്കി എന്നിവര്‍ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരം‍ഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുകയും‌ ചെയ്തു.

1950 - ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പില്‍ നിയമിതനായി

1998-ല്‍ ഈ സ്കൂള്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു.

ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 1130വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നു.

മാനേജര്‍   റവ.ഫാ. തോമസ് കരിമ്പുംകാലായില്‍ പ്രിന്‍സിപ്പല്‍ ശ്രീ.  യു.കെ സ്റ്റീഫന്‍ ഹെഡ് മിസ്ട്രസ്  സി.ബെസ്സിമോള്‍ വി കുര്യാക്കോസ്  നേതൃത്വത്തില്‍ 
                                                                  സ്കൂള്‍ പുരോഗതിയിലേക്ക്  കുതിച്ചുകൊണ്ടിരിക്കുന്നു


പ്രഗത്ഭരായ വ്യക്തികളുടെ കാല്‍പാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂള്‍. ഇന്നും പല പ്രമുഖ വ്യക്തികള്‍ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു


Dear past pupils of sa hs karimkunnam, take a membership & kindly add your own contributions

ഭൗതികസൗകര്യങ്ങള്‍

3ഏക്കറില്‍ നാലുകെട്ടും നടുമുറ്റവും ഉള്‍ക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളില്‍ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉള്‍പ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയര്‍സെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

നേട്ടങ്ങള്‍ 2009-2010

സബ് ജില്ല തായ്കൊണ്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആര്‍ .സി എന്നീ സംഘടനകള്‍ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങള്‍ക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയില്‍ സ്കൂളില്‍ 328 സജീവാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എല്‍ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.

    hskkm.jpg 

our school Dear past pupils of sa hs karimkunnam, kindly add your own contributions

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജെ.ആര്.സി
  • ഐറ്റി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • മാക്സ് ക്ലബ്
  • സാമുഹ്യ പാഠം ക്ലബ്
  • സയന്‍സ് ക്ലബ്
  • ശാസ്ത്ര ക്ലബ്
  • എസ്.പി.സി

മാനേജ്മെന്റ്

കോട്ടയം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാര്‍.മാത്യു മൂലക്കാട്ട് ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് എടത്തിപറമ്പില്‍ ആണ്.

മുന്‍ പ്രധാനാദ്ധ്യാപകര്‍

1 Sri. സി.ഇ സൈമണ്‍ ചക്കുംകല്‍

2 Sri. E J Lukose

3 Sr. M Lititia

4 Sri. U K Chacko

5. Sri. U Joseph

6 Sri.Chandy Lukose

7 Sri. M J John

8 Sri. Babu John

9 Sri .K C Baby

10 Sri. P K Chacko

11 Smt. Mary Joseph

12 Smt. K K Annamma

13 Sri. Mathew Peter c

15 Sri. K J Jacob

16 Sri.K P Jacob

18 Sr.Cyrilla( principal)

19 Smt.N M Jecintha (principal)

20 Smt. P J Mercy

21 Sri.JOSE M EDASSERY

22 Sri.U.K STEPHEN (PRINCIPAL)

23 Sr. BESSYMOL V KURIAKOSE

24. Sri.THOMAS M A



Dear past pupils of sa hs karimkunnam, kindly add your own contributions

മുന്‍ മാനേജര്‍മാര്

1. fr Zacharias Vellanal 2.ഫാ.fr Cyriac Mediyill 3.ഫാ.fr Cyriac Appozhipparambil 4.ഫാ.fr Mathew Ettiyappallil 5.ഫാ.jose pandarasseriyil 6.ഫാThomas Theramthana 7.Fr Chanckungal 8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc 11..Fr Manappuram12.ഫാ.Fr John Kottoor 13.ഫാ.Fr Karappilli. 20.ഫാ.Kuriakose Thazhathottam 21.ഫാ.Jacob Valel 22.ഫാ.Philip Thodukayil 23. ഫാ.Jacob kuruppinakathu 24.ഫാ. SABU MALITHURUTHEL, 25.ഫാ.THOMAS KARIMBUMKALAYIL

Dear past pupils of sa hs karimkunnam, kindly add your own contributions

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1 മാര്‍ ജോര്‍ജ്ജ് പള്ളിപ്പറംപില്‍ (മിയാവ് രൂപത മെത്രാ൯) 2 ശ്രീ കരിങ്കുന്നം രാമ ചന്ദ്ര൯ 3 ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എല്‍.എ 4 5


6Dear past pupils of S.A.H.S.S Karimkunnam kindly add your own contributions

വഴികാട്ടി

{{#multimaps: 9.8512039,76.6863273| width=600px | zoom=13 }} |

  • തൊടുപുഴ പാലാ റൂട്ടില്‍ തൊടുപുഴ നഗരത്തില്‍ ‍ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു.
  • പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തില്‍ സെന്റ് അഗസറ്റ്യ൯സ് ഹയര്‍ സെക്കന്ററി സ്കൂള്‍ നിലകൊള്ളുന്നു.

|}