എസ്. എസ്. എച്ച. എസ്. എസ്. കാട്ടുകുക്കെ

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 19 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11036 (സംവാദം | സംഭാവനകൾ)

|

എസ്. എസ്. എച്ച. എസ്. എസ്. കാട്ടുകുക്കെ
വിലാസം
കാട്ടുകുക്കെ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നട ‌
അവസാനം തിരുത്തിയത്
19-08-201711036



കാസര്ഗോഡ് നഗരത്തില്‍നിന്നും 40 KM വടക്ക് കിഴക്കായി കാട്ടുകുക്കെ അമ്പലത്തി സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ =നാല്ല് ഏക്കര്‍ 47 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ഓറിസ് മുറികളും കൂടാതെ ഇരുവഭാഗത്തിനും സ്റ്റാഫ് മുറികളും ഭക്ഷണശാലയും ശുദ്ധജലവിതരനത്തിനയി കിണറും ബോറും പബ്ളിക്ക് അഡ്രസിങ് സിസ്റ്റം സി.സി. കാമറ ,7 ബസ്സ് , ആവശ്യാനുസാരം പ്രത്യേകം ശൗചാലയം ഉണ്ട്

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

= മാനേജ്മെന്റ് = PURUSHOTHAMA BHAT . M


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. SHANKARAMOHANDASALVA

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.662479" lon="75.129195" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, (K) 12.662442, 75.12912, SSHSS KATUKUKKE SSHSS KATUKUKKE </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

പ്രമാണം:.SSHSSjpg പ്രമാണം:SSHSS.jpg