"എസ്. എം. എൽ. പി. എസ്. പള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Johny1971 എന്ന ഉപയോക്താവ് എസ്. എം. എൽ. പി. എസ്. പല്ലനാട് എന്ന താൾ എസ്. എം. എൽ. പി. എസ്. പള്ളനാട് എന്നാക്ക...)
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SMLPS Pallanad }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|S. M. L. P. S. Pallanadu}}
| പേര്=സ്കൂളിന്റെ പേര്
== ചരിത്രം ==
| സ്ഥലപ്പേര്= പള്ളനാട്
1979 ൽ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കർ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിൻറെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക്  നടത്തിപ്പിനായി നൽകി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റീവ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
| വിദ്യാഭ്യാസ ജില്ല=കട്ടപ്പന
ഇപ്പോൾ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീ‍‍ഡിയങ്ങളിലായി 162 കുുട്ടികൾ 11 ‍‍ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേർന്ന് ഡി. എം സിസ്റ്റേഴ്സിൻറെ സെൻറ് ജോസഫ് ബാലഭവൻ 37 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ഇവിടെ കോവിലൂർ, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂർ, കാന്തല്ലൂർ , തീർത്ഥമലക്കുടി , എന്നിവിടങ്ങളിൽ നിന്നായി  80% ആദിവാസി കുുട്ടികൾ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിൻറെ രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോൺ നെല്ലിക്കുന്നേൽ , സ്ക്കൂൾ മാനേജർ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്.
| റവന്യൂ ജില്ല= ഇടുക്കി
ഈ സ്ക്കൂൾ ആരംഭിച്ചകാലം മുതൽ സി. റോസ്മേരി ഡി. എം , സി. എൽസി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യൻ സി. ജെ, സി. ലിസി തോമസ് എസ്. ഡി എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് ശ്രീ. ജോബി തോമസ് ആണ്.
| സ്കൂൾ കോഡ്= 30351
 
| സ്ഥാപിതദിവസം= 01
read more
| സ്ഥാപിതമാസം= ജൂൺ
 
| സ്ഥാപിതവർഷം= 1979
== ഭൗതികസൗകര്യങ്ങൾ ==
| സ്കൂൾ വിലാസം= എസ്.എം.എൽ.പി.സ്കൂൾ, പള്ളനാട് ,മറയൂർ പി.,ഇടുക്കി ജില്ല.
*L ആകൃതിയിലുള്ള 180 അടി നീളവും 25 അടി വീതിയും 20 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ
| പിൻ കോഡ്= 685620
*ഹൈടെക് കന്പ്യൂട്ടർ ലാബ്, ഒരു ഹൈടെക് ക്ലാസ്സ് മുറി, ഒരു ഓപ്പൺ സ്റ്റേജ്
| സ്കൂൾ ഫോൺ= 04865252844
*60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം
| സ്കൂൾ ഇമെയിൽ=  
*ഹരിത ചുറ്റുമതിൽ
| സ്കൂൾ വെബ് സൈറ്റ്=
== പാഠ്യേതര പ്രവർത്തനങ്ങൾ ==
| ഉപ ജില്ല= മൂന്നാർ
*ക്ലബ് പ്രവർത്തനങ്ങൾ
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസ വകുപ്പ്
*കലാകായിക പ്രവർത്തിപരിചയം
| സ്കൂൾ വിഭാഗം= ലോവർ പ്രെെമറി
*ക്വിസ്
| പഠന വിഭാഗങ്ങൾ1=  
*സ്പോക്കൺ ഇംഗ്ലീഷ്
| പഠന വിഭാഗങ്ങൾ2=  
*IT അധിഷ്ഠിത പഠനം
| പഠന വിഭാഗങ്ങൾ3=
*ലാബ് പ്രവർത്തനങ്ങൾ
| മാദ്ധ്യമം= മലയാളം‌ ,തമിഴ്
*ജൈവകൃഷി പ്രോത്സാഹനം
| ആൺകുട്ടികളുടെ എണ്ണം=  
==വിഷൻ ==
| പെൺകുട്ടികളുടെ എണ്ണം=  
#. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.
| വിദ്യാർത്ഥികളുടെ എണ്ണം= 134
#.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
| അദ്ധ്യാപകരുടെ എണ്ണം= 09
#.സ്കൂൾ സൗന്ദര്യവൽക്കരണം.
| പ്രിൻസിപ്പൽ=      
#.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക .
| പ്രധാന അദ്ധ്യാപകൻ= ജോണി .കെ.എ       
#. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .
| പി.ടി.. പ്രസിഡണ്ട്=         
#. ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .
| സ്കൂൾ ചിത്രം= school-photo.png‎
==മുൻ സാരഥികൾ==
| }}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ. സെൽവിൻ രാജ് - (അധ്യാപകൻ- ഗവൺമൻറ് ഹൈസ്ക്കൂൾ, മറയൂർ)
ശ്രീമതി ഇന്ദിര - (അധ്യാപിക - സെൻറ് മേരീസ് എൽപിസ്ക്കൂൾ , പള്ളനാട്)
കുുമാരി സൗമ്യ (അഡ്വക്കേറ്റ്)
ശ്രീമതി ഉഷ ഹെൻട്രി ജോസഫ് (ദേവികുളം ബ്ലോക്ക് മെന്പർ)
 
'''[[GALERY]]'''<gallery>
പ്രമാണം:Screenshot 2020 0921 084007.png
പ്രമാണം:നേർക്കാഴ്ച - കോവ്ഡ് 19.png
പ്രമാണം:Days of corona (1).jpg
പ്രമാണം:Days of corona (8).jpg
</gallery>
 
==വഴികാട്ടി ==
{{#multimaps: 10.269248, 77.143144|zoom=13}}
മൂന്നാർ മറയൂർ റൂട്ടിൽ മൂന്നാർ നിന്നും 38കി. മീ .സഞ്ചരിച്ചാൽ പള്ളനാട് സെന്റ്.മേരീസ് എൽ .പി. സ്കൂളിലെത്താം.മറയൂരിൽ നിന്നും 7 കി.മീ മൂന്നാർ റൂട്ടിൽ സഞ്ചരിച്ചാലും വിദ്യാലയത്തിലെത്താം.

11:52, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1979 ൽ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കർ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിൻറെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക് നടത്തിപ്പിനായി നൽകി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റീവ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീ‍‍ഡിയങ്ങളിലായി 162 കുുട്ടികൾ 11 ‍‍ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേർന്ന് ഡി. എം സിസ്റ്റേഴ്സിൻറെ സെൻറ് ജോസഫ് ബാലഭവൻ 37 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ഇവിടെ കോവിലൂർ, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂർ, കാന്തല്ലൂർ , തീർത്ഥമലക്കുടി , എന്നിവിടങ്ങളിൽ നിന്നായി 80% ആദിവാസി കുുട്ടികൾ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിൻറെ രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോൺ നെല്ലിക്കുന്നേൽ , സ്ക്കൂൾ മാനേജർ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്. ഈ സ്ക്കൂൾ ആരംഭിച്ചകാലം മുതൽ സി. റോസ്മേരി ഡി. എം , സി. എൽസി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യൻ സി. ജെ, സി. ലിസി തോമസ് എസ്. ഡി എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് ശ്രീ. ജോബി തോമസ് ആണ്.

read more

ഭൗതികസൗകര്യങ്ങൾ

  • L ആകൃതിയിലുള്ള 180 അടി നീളവും 25 അടി വീതിയും 20 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ
  • ഹൈടെക് കന്പ്യൂട്ടർ ലാബ്, ഒരു ഹൈടെക് ക്ലാസ്സ് മുറി, ഒരു ഓപ്പൺ സ്റ്റേജ്
  • 60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം
  • ഹരിത ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ് പ്രവർത്തനങ്ങൾ
  • കലാകായിക പ്രവർത്തിപരിചയം
  • ക്വിസ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • IT അധിഷ്ഠിത പഠനം
  • ലാബ് പ്രവർത്തനങ്ങൾ
  • ജൈവകൃഷി പ്രോത്സാഹനം

വിഷൻ

  1. . കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.
  2. .ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
  3. .സ്കൂൾ സൗന്ദര്യവൽക്കരണം.
  4. .ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക .
  5. . പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .
  6. . ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. സെൽവിൻ രാജ് - (അധ്യാപകൻ- ഗവൺമൻറ് ഹൈസ്ക്കൂൾ, മറയൂർ) ശ്രീമതി ഇന്ദിര - (അധ്യാപിക - സെൻറ് മേരീസ് എൽപിസ്ക്കൂൾ , പള്ളനാട്) കുുമാരി സൗമ്യ (അഡ്വക്കേറ്റ്) ശ്രീമതി ഉഷ ഹെൻട്രി ജോസഫ് (ദേവികുളം ബ്ലോക്ക് മെന്പർ)

GALERY

വഴികാട്ടി

{{#multimaps: 10.269248, 77.143144|zoom=13}} മൂന്നാർ മറയൂർ റൂട്ടിൽ മൂന്നാർ നിന്നും 38കി. മീ .സഞ്ചരിച്ചാൽ പള്ളനാട് സെന്റ്.മേരീസ് എൽ .പി. സ്കൂളിലെത്താം.മറയൂരിൽ നിന്നും 7 കി.മീ മൂന്നാർ റൂട്ടിൽ സഞ്ചരിച്ചാലും വിദ്യാലയത്തിലെത്താം.