എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A29032 (സംവാദം | സംഭാവനകൾ) ('ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തോടെ യാണ് തുടങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തോടെ യാണ് തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ദേവാലയം പണി കഴിപ്പിച്ചത് അവർ ജേക്കബ് മണക്കാട് ആണ് ഈ ദേവാലയം പണി കഴിപ്പിച്ചത് ആളുകൾ മിക്കവരും അല്ലെങ്കിൽ കൂടുതലും നല്ല കർഷകരാണ് കന്നുകാലികൾ റബർ തോട്ടങ്ങൾ നെൽവയലുകൾ നെൽവയലുകൾ കുരുമുളക് കൊക്കോ തുടങ്ങിയവയാണ് പ്രധാന കൃഷികൾ നാലുവശത്തും കുന്നുകളാൽ ചുറ്റപ്പെട്ട പ്രകൃതിസുന്ദരമായ നാളാണ് തുടങ്ങനാട് വളരെ സൗഹൃദപരമായ ആളുകളും ശാന്തമായ അന്തരീക്ഷവും ഇവിടെ അനുഭവിക്കാൻ കഴിയും തുടങ്ങാവുന്ന ഒരു ഹൈസ്കൂളും ഒരു എൽപി സ്കൂളും ഒരു നഴ്സറി സ്കൂൾ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഇത് പ്രവർത്തിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കത്തിൽ തുടങ്ങനാട് ഒരു വനപ്രദേശം ആയിരുന്നു നമ്മുടെ പൂർവികർ പത്തൊമ്പതാം നൂറ്റാണ്ടിൽ പാലാ കോട്ടയം പ്രസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയവരാണ് തുടങ്ങനാട് ജില്ലയിൽ നേടിക്കൊടുത്ത വ്യക്തിയാണ് മാണിക്കത്തനാർ അച്ചായൻ എന്ന് അറിയപ്പെടുന്ന ഫ്രീ ഫ്രാൻസിസ് പൂവത്തിങ്കൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നൽകിയ സുന്ദരമായ ഭൂമിയിൽ ഇവിടെയുള്ള ആളുകൾ വളരെ സമാധാനപരവും സൗഹൃദപരവും ആയി ജീവിച്ചു പോരുന്നു