"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/വിദ്യാലയം പ്രതിഭകളോടൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 187: വരി 187:
[[പ്രമാണം:26056 സുരേഷ്‍കുമാർ2.JPG|thumb|left|കുട്ടികളോട് അനുഭവങ്ങൾ പങ്ക് വെക്കുന്ന സുരേഷ്‍കുമാർ]]
[[പ്രമാണം:26056 സുരേഷ്‍കുമാർ2.JPG|thumb|left|കുട്ടികളോട് അനുഭവങ്ങൾ പങ്ക് വെക്കുന്ന സുരേഷ്‍കുമാർ]]
[[പ്രമാണം:26056 സുരേഷ് കുമാർ1.JPG|thumb|right|അധ്യാപകരോടൊപ്പം]]
[[പ്രമാണം:26056 സുരേഷ് കുമാർ1.JPG|thumb|right|അധ്യാപകരോടൊപ്പം]]





12:00, 28 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് രൂപം നൽകിയ പദ്ധതിയാണ് വിദ്യാലയം പ്രതിഭകളോടൊപ്പം.സാഹിത്യം,കല,ശാസ്ത്രം,കായികം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ കണ്ടെത്തി കുട്ടികളെ പരിചയപ്പെടുത്തുക,അവരുടെ ആദരവ് പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ സ്കൂളിലെ കുട്ടികൾ ആദരിച്ച പ്രതിഭകളെയും അവർ പങ്ക് വെച്ച ജീവിതഅനുഭവങ്ങളെയും ഇവിടെ കുറിക്കുന്നു


നവംബർ പതിനാല്

പ്രതിഭയുടെ പേര് : കൗസല്യ

പ്രവർത്തന മേഖല : നൃത്തം


നർത്തകിയും തിരുവാതിര പരിശീലകയുമായ കൗസല്യ ടീച്ചർ
കുട്ടികളുമായി സംവദിക്കുന്നു
അധ്യാപകരോടൊപ്പം കൗസല്യ ടീച്ചർ
കുട്ടികളോടൊപ്പം കൗസല്യ ടീച്ചർ






























നവംബർ 18

പ്രതിഭ : സാജൻ പള്ളുരുത്തി

പ്രവർത്തന മേഖല : ചലച്ചിത്രതാരം,മിമിക്രി


സാജൻ പള്ളുരുത്തിയോടൊപ്പം കുട്ടികളും അധ്യാപകരും
കലാരംഗത്ത് സാജന് ലഭിച്ച അവാർഡുകൾ
കുട്ടികളോട് സംവദിക്കുന്ന സാജൻ








'














നവംബർ 19

പ്രതിഭ : ജൗഷൽ ബാബു

പ്രവർത്തന മേഖല : സോപാന ഗായകൻ,ചെണ്ട വാദകൻ

നവംബർ പത്തൊമ്പതാം തീയതി ആദരിക്കപ്പെട്ട പ്രതിഭയാണ് ജൗഷൽ ബാബു.പള്ളുരുത്തി ശ്രീ ഭവാനീശ്വരക്ഷേത്രത്തിലെ ചെണ്ട,സോപാനസംഗീത ഗായകൻ എന്നീ നിലയിലും ഈ വാദ്യോപകരണങ്ങളുടെ ആശാൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു വരുന്നു. ജൗഷൽ ബാബുവിന്റെ നിർദ്ദേശപ്രകാരം സ്കൂൾ അങ്കണത്തിലെ ആൽത്തറയിലായിരുന്നു കൂടിക്കാഴ്ച.താൻ കലാരംഗത്തേക്ക് കടന്നുവന്നത് ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ടാണെന്ന് പറഞ്ഞു.വീട്ടുകാരുടേയും സമുദായത്തിന്റേയും എതിർപ്പുകൾ അവഗണിച്ചുകൊണ്ട് സ്വന്തം മനസ് പറഞ്ഞ വഴിയേസഞ്ചരിക്കുവാനുള്ള തീരുമാനമെടുത്തു. ചെണ്ടയ്ക്ക് പ്രാധാന്യം നൽകിയതിനൊപ്പം പഠനത്തിലും ശ്രദ്ധപുലർത്തിയിരുന്നതായി അദ്ദേഹം കുട്ടികളോട് പറഞ്ഞു.പ്രശസ്തമായ പല മേളകളിൽ പങ്കെടുക്കുവാനും ഒട്ടനവധി കലാകാരന്മാരെ പരിചയപ്പെടുവാനും സാധിച്ചു.ആയിരത്തിലധികം ശിഷ്യൻമാർ ഇദ്ദേഹത്തിന്റെ കീഴിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.കലാരംഗത്തെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് ഒരു മണിക്കൂർ നീണ്ട സൗഹൃദസംഭാഷണം അവസാനിച്ചത്.

കുട്ടികളുമായി അനുഭവങ്ങൾ പങ്ക‍്‍വെക്കുന്നു
അധ്യാപകരോടും കുട്ടികളോടുമൊപ്പം
കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു





















നവംബർ 20

പ്രതിഭ : സുരേഷ് ബാബു

പ്രവർത്തന മേഖല : ചെയർമാൻ,ഷിപ്പ്യാഡ് കൊച്ചി.



കുട്ടികളോട് അനുഭവങ്ങൾ പങ്ക് വെക്കുന്ന സുരേഷ്‍കുമാർ
അധ്യാപകരോടൊപ്പം










നവംബർ 21

പ്രതിഭ : ഡോ.കെ സുരേന്ദ്രൻ

പ്രവർത്തനമേഖല : ഗവേഷകൻ,ശാസ്ത്രജ്ഞൻ



പ്രധാനാധ്യാപികയോടൊപ്പം കെ സുരേന്ദ്രൻ
കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെക്കുന്നു
അധ്യാപകരോടൊപ്പം കെ സുരേന്ദ്രൻ