"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്നേഹ സ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:




[[പ്രമാണം:26056sdpybhs karunya sparsam.JPG|thumb|center|Theruvoram Murukan inaugurates the "Karunya Sparsam" charity program by handing over the amount to a needy parent.]]
[[പ്രമാണം:26056sdpybhs karunya sparsam.JPG|thumb|center|Theruvoram Murukan inaugurates the "Sneha Sparsam" charity program by handing over the amount to a needy parent.]]
കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ നടത്തി വരുന്ന ജീവകാരുണ്യ സന്നദ്ധ സംഘടന പ്രവര്‍ത്തനമാണ്
കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ നടത്തി വരുന്ന ജീവകാരുണ്യ സന്നദ്ധ സംഘടന പ്രവര്‍ത്തനമാണ്
'സ്നേഹസ്പര്‍ശം.'ഇതില്‍ കുട്ടികളും അധ്യാപകരും നല്‍കുന്ന ചെറിയ തുക എല്ലാ ബുധനാഴ്ചയും  
'സ്നേഹസ്പര്‍ശം.'ഇതില്‍ കുട്ടികളും അധ്യാപകരും നല്‍കുന്ന ചെറിയ തുക എല്ലാ ബുധനാഴ്ചയും  

19:41, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


Theruvoram Murukan inaugurates the "Sneha Sparsam" charity program by handing over the amount to a needy parent.

കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ നടത്തി വരുന്ന ജീവകാരുണ്യ സന്നദ്ധ സംഘടന പ്രവര്‍ത്തനമാണ് 'സ്നേഹസ്പര്‍ശം.'ഇതില്‍ കുട്ടികളും അധ്യാപകരും നല്‍കുന്ന ചെറിയ തുക എല്ലാ ബുധനാഴ്ചയും കുട്ടികള്‍ തന്നെ ശേഖരിച്ച് ജെ.ആര്‍.സി. യുടെ കീഴില്‍ എത്തിക്കുന്നു.നിര്‍ധനരായ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുവാന്‍ ഇങ്ങനെ സ്വരൂപിക്കുന്ന പണം ചെലവഴിക്കുന്നു. ഇപ്പോള്‍ ഏകദേശം അര ലക്ഷത്തിലധികം രൂപ സഹായധനമായി നല്‍കി കഴിഞ്ഞു.വരും കാലങ്ങളില്‍ ഈ പ്രവര്‍ത്തനം മെച്ചപ്പെടുത്തി കൂടുതല്‍ സഹായങ്ങള്‍ ചെയ്യുവാനും ശ്രമം നടക്കുന്നു.