എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 19 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('===എച്ച് എസ് വിഭാഗം മത്സരഫലങ്ങൾ=== വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനമാസാചരണത്തോടനുബന്ധിച്ച് വായനദിന ക്വിസ്,ബഷീർദിന ക്വിസ്,വായന മത്സരം എന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എച്ച് എസ് വിഭാഗം മത്സരഫലങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനമാസാചരണത്തോടനുബന്ധിച്ച് വായനദിന ക്വിസ്,ബഷീർദിന ക്വിസ്,വായന മത്സരം എന്നിവ നടത്തുകയുണ്ടായി.വിജയികൾക്കുള്ള സമ്മാനദാനം മലയാള വിഭാഗം സീനിയർ അധ്യാപികയായ മായ കെ പി നിർവ്വഹിച്ചു.