"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാധ്യമം പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 14 ചൊവ്വാഴ്ച മെയിൻ ബിൽഡിംഗിലെ ഹാളിൽ വച്ച് നടന്നു.ഹെഡ്മാസ്റ്റർ എം.എൻ സന്തോഷിന്റെ
മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം-വെളിച്ചം പദ്ധതി- ജൂൺ ഇരുപത്തൊന്ന് വ്യാഴാഴ്ച സ്കൂൾ മാനേജർ സി പി കിഷോറിന്റെ അദ്ധ്യക്ഷതയിൽ
അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് സി.ജി.സുധീർ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി.കെ.ലിസി  ,മാധ്യമം പത്രത്തിന്റെ കോ-ഓർഡിനേറ്റർ.
കൂടുകയുണ്ടായി. യോഗത്തിൽ മാധ്യമം പത്രത്തിന്റെ കോ-ഓർഡിനേറ്റർ പി.കെ.സമദ്, സ്പോൺസർ കെ എം സി ഖത്തർ സംഘടന അംഗങ്ങൾ എന്നിവർ
പി.കെ.സമദ്, സ്പോൺസർ സി.എ.സക്കീർ ഹുസൈൻ ,പത്രപ്രവർത്തകരായ പി.വി.ഖാലിദ്,എം.എം.സലീം എന്നിവർ സന്നിഹിതരായിരുന്നു.10 മണിക്ക് ഗുരു
സന്നിഹിതരായിരുന്നു.10 മണിക്ക് ഗുരുസ്മരണയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഏവർക്കും സ്വാഗതം അർപ്പിച്ചു.അബ്ദുൾ സമദ് പത്രത്തെക്കുറിച്ച്
സ്മരണയോടെ ആരംഭിച്ച യോഗത്തിൽ ടി.കെ.ലിസി ഏവർക്കും ആശംസകൾ അർപ്പിച്ചു..എം.എൻ.സന്തോഷ് അദ്ധ്യക്ഷപ്രസംഗം നടത്തി..പത്രപ്രവർത്തകർക്ക്,
വിശദീകരിച്ചു.ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ചെയ്യുന്നതിന് സ്കൂളിന്റെ നന്ദി അറിയിച്ചു.അധ്യാപകരായ പി കെ ഭാസി,കെ ആർ ലീന എന്നിവർ
ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ചെയ്യുന്നതിന് സ്കൂളിന്റെ നന്ദി അറിയിച്ചു.തുടർന്ന് പി.കെ സമദ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി. സി.ജി.സുധീർ.
ആശംസകൾ നേർന്നു.തുടർന്നു് ഡെപ്യൂട്ടി എച്ച്എം കെ കെ സീമ എല്ലാവർക്കും നന്ദി പറഞ്ഞു.
പി.വി.ഖാലിദ്,എന്നിവർ ആശംസകൾ നേർന്നു.തുടർന്നു് എം.എം.ബിബിൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.
 
 
 
[[പ്രമാണം:മാധ്യമം ദിനപത്രം.jpg|thumb|left|മാധ്യമ ദിനപത്ര വിതരണോദ്ഘാടനം സ്കൂൾ മാനേജർ നിർവഹിക്കുന്നു.]]
 
 
 
 
 


<!--visbot  verified-chils->
<!--visbot  verified-chils->

23:07, 6 ജൂലൈ 2018-നു നിലവിലുള്ള രൂപം

മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം-വെളിച്ചം പദ്ധതി- ജൂൺ ഇരുപത്തൊന്ന് വ്യാഴാഴ്ച സ്കൂൾ മാനേജർ സി പി കിഷോറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. യോഗത്തിൽ മാധ്യമം പത്രത്തിന്റെ കോ-ഓർഡിനേറ്റർ പി.കെ.സമദ്, സ്പോൺസർ കെ എം സി ഖത്തർ സംഘടന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.10 മണിക്ക് ഗുരുസ്മരണയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഏവർക്കും സ്വാഗതം അർപ്പിച്ചു.അബ്ദുൾ സമദ് പത്രത്തെക്കുറിച്ച് വിശദീകരിച്ചു.ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ചെയ്യുന്നതിന് സ്കൂളിന്റെ നന്ദി അറിയിച്ചു.അധ്യാപകരായ പി കെ ഭാസി,കെ ആർ ലീന എന്നിവർ ആശംസകൾ നേർന്നു.തുടർന്നു് ഡെപ്യൂട്ടി എച്ച്എം കെ കെ സീമ എല്ലാവർക്കും നന്ദി പറഞ്ഞു.


മാധ്യമ ദിനപത്ര വിതരണോദ്ഘാടനം സ്കൂൾ മാനേജർ നിർവഹിക്കുന്നു.