എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ/ലഹരിവിമുക്ത ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ നവകേരളം പദ്ധതി

ലഹരി വിരുദ്ധ നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാലയതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന ശില്പശാലയിൽ ഈ സ്കൂളിലെ കായിക അധ്യാപകനായ നിധിൻ വി പി പങ്കെടുത്തു.നിധിൻ വി പി കൺവീനറായും ശാരി കെ ആർ ജോയിന്റ് കൺവീനറായും കമ്മിറ്റി രൂപീകരിക്കപ്പെട്ടു.