എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ/ലഹരിവിമുക്ത ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('==ലഹരി വിരുദ്ധ നവകേരളം പദ്ധതി== '''ലഹരി വിരുദ്ധ നവകേരളം''' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാലയതല പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ നവകേരളം പദ്ധതി

ലഹരി വിരുദ്ധ നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാലയതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന ശില്പശാലയിൽ ഈ സ്കൂളിലെ കായിക അധ്യാപകനായ നിധിൻ വി പി പങ്കെടുത്തു.