എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 22 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('*ശ്രീ.ടി.പി.പീതാംബരന്‍ മാസ്റ്റര്‍ (മുന്‍ എം.എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ശ്രീ.ടി.പി.പീതാംബരന്‍ മാസ്റ്റര്‍ (മുന്‍ എം.എല്‍.എ, എന്‍.സി.പി അഖിലേന്ത്യാ സെക്രട്ടറി)
  • ശ്രീ.സാജന്‍ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയല്‍ നടന്‍)
  • ശ്രീ.പ്രദീപ് പള്ളുരുത്തി (പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍)
  • ശ്രീ.ഇടക്കൊച്ചി സലിം കുമാര്‍ (കാഥികന്‍)
  • ശ്രീ.എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
  • ശ്രീ.കെ.എം.ധര്‍മ്മന്‍ (നാടക സംവിധായകന്‍)
  • ശ്രീ.വി.പി.ശ്രീലന്‍ (മാധ്യമ പ്രവര്‍ത്തകന്‍)
  • ശ്രീ.വി.എന്‍.പ്രസന്നന്‍ (മാധ്യമ പ്രവര്‍ത്തകന്‍)