സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ (മുൻ എം.എൽ.എ, എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറി)
  • ശ്രീ.സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
  • ശ്രീ.പ്രദീപ് പള്ളുരുത്തി (പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ)
  • ശ്രീ.ഇടക്കൊച്ചി സലിം കുമാർ (കാഥികൻ)
  • ശ്രീ.എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
  • ശ്രീ.കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
  • ശ്രീ.വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
  • ശ്രീ.വി.എൻ.പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)