"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഹിന്ദിദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
==ഹിന്ദി ദിനാഘോഷം==
രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ പതിനാലിന് ഹിന്ദിദിനം ആചരിക്കുകയുണ്ടായി.പ്രത്യേകമായി നടത്തിയ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ഹിന്ദിദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പത്താംക്ലാസിലെ സയിദ് സമീറുദ്ദീൻ ചെറിയ ഭാഷണം നടത്തി.അതിനെ തുടർന്ന് അഞ്ചാംക്ലാസിലെ കുട്ടികൾ മേരി മാ എന്ന കവിത അവതരിപ്പിച്ചു.എട്ടാം ക്ലാസിലെ അദ്വൈത് അവതരിപ്പിച്ച കഥയ്ക്കുപുറമേ ഏഴാം ക്ലാസിലെ കുട്ടികൾ ഒരു ഗാനാലാപനവും നടത്തി.പത്താം ക്ലാസിലെ സഫ്‍വാന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനവും ആറാം ക്ലാസിലെ സുഹാന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച റോക്കറ്റ് എന്ന ഗാനവും വളരെയധികം ആകർഷണീയമായിരുന്നു.

<gallery>
<gallery>
വരി 11: വരി 12:
പ്രമാണം:26056-HD-9.JPG
പ്രമാണം:26056-HD-9.JPG
</gallery>
</gallery>
==സുരീലി ഹിന്ദി==

10:27, 20 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ദിനാഘോഷം

സുരീലി ഹിന്ദി