എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ലോകഅവയവദാന ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 14 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ആഗസ്റ്റ് പതിമൂന്ന് ലോകഅവയവദാന ദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് പതിനാല് തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഗസ്റ്റ് പതിമൂന്ന് ലോകഅവയവദാന ദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് പതിനാല് തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനം നടത്തുകയുണ്ടായി.പ്രദർശനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നി‍ർവഹിച്ചു.അസംബ്ലിയിൽ പത്ത് എ യിലെ ഷാരൂഖ് വി എസ് അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ലഘു പ്രഭാഷണം നടത്തി.