എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ലോകഅവയവദാന ദിനം

ആഗസ്റ്റ് പതിമൂന്ന് ലോകഅവയവദാന ദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് പതിനാല് തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനം നടത്തുകയുണ്ടായി.പ്രദർശനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നി‍ർവഹിച്ചു.അസംബ്ലിയിൽ പത്ത് എ യിലെ ഷാരൂഖ് വി എസ് അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ലഘു പ്രഭാഷണം നടത്തി.