എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഭരണഘടന ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

ഭരണഘടന ദിനാചരണം ഭരണഘടനയുടെ കൂറ്റൻ മാതൃക ഒരുക്കിയാണ് ഈ വർഷം ആഘോഷിക്കപ്പെട്ടത്.ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ സഫീർമോൻ,അദ്വൈത് സി പ്രമോദ് എന്നീ കുട്ടികളാണ് ഈ മാതൃക തയ്യാറാക്കിയതിന് നേതൃത്വം വഹിച്ചത്.ചിത്രകലാ അധ്യാപകനായ പ്രജീഷ് ചന്ദ്രൻ,സോഷ്യൽ സയൻസ് അധ്യാപകരായ ഷിജി സി എസ്,ശാരി കെ ആർ എന്നിവരാണ് കുട്ടികൾക്ക് വേണ്ട പിന്തുണ നൽകിയത്.