"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
മഹാരാഷ്ട്രാ ഡയറക്ടറേറ്റ്  കോലാപൂരില്‍ വെച്ച് നടത്തിയ അഖിലേന്ത്യാ ശിവാജി ട്രെയില്‍ ട്രെക്ക് 2016 ല്‍ പങ്കെടുത്ത് ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുകയും അറുപത് മാര്‍ക്ക്
മഹാരാഷ്ട്രാ ഡയറക്ടറേറ്റ്  കോലാപൂരില്‍ വെച്ച് നടത്തിയ അഖിലേന്ത്യാ ശിവാജി ട്രെയില്‍ ട്രെക്ക് 2016 ല്‍ പങ്കെടുത്ത് ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുകയും അറുപത് മാര്‍ക്ക്
ഗ്രേസ് മാര്‍ക്കായി ലഭിക്കുകയും ചെയ്ത അലന്‍ ടി.എ , സൂര്യനാരായണന്‍ ടി.ഡി , ജിസാന്‍ കെ.എഫ്. മൂന്നു പേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
ഗ്രേസ് മാര്‍ക്കായി ലഭിക്കുകയും ചെയ്ത അലന്‍ ടി.എ , സൂര്യനാരായണന്‍ ടി.ഡി , ജിസാന്‍ കെ.എഫ്. മൂന്നു പേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
[[പ്രമാണം:26056 എന്‍.സി.സി1.JPG|thumb|left|NCC Cadet ALAN]]
[[പ്രമാണം:26056 എന്‍.സി.സി1.JPG|thumb|left|NCC Cadet ALAN]]
[[പ്രമാണം:26056 എന്‍.സി.സി2.JPG|thumb|center|NCC Cadet JIZAN]]

13:04, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രോല്‍സവം

റവന്യൂ ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍

യു.പി.വിഭാഗം(വര്‍ക്കിംഗ് മോഡല്‍) എ ഗ്രേഡ്

ഗോകുലകൃഷ്ണന്‍ പി.ആര്‍ 7A സ്നേഹിത്ത് സാനു 6A

സ്റ്റില്‍ മോഡല്‍ ​എ ഗ്രേഡ്

അഭിഷേക് ഇ.എസ് 6A ആദില്‍ പി.എസ് 7A


ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം

മട്ടാഞ്ചേരി ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഡ്രോയിംഗ് മാസ്റ്റര്‍ പി.കെ.ഭാസിയുടെ രചനയാണ്

Sasthrolsavam Logo created by P.K.Bhasi

എെ.ടി.ക്വിസ്

യു.പി

മുഹമ്മദ് അമീര്‍ 7 സെക്കന്റ്

എച്ച്.എസ്

അരവിന്ദ് ഇ.ജി 10A സെക്കന്റ്

മാത്തമാറ്റിക്സ്

പ്യുര്‍ കണ്‍സ്ട്രക്ഷന്‍

ദേവദര്‍ശ് പി സാജന്‍ 10A സെക്കന്റ്

കായികം

സബ്ജില്ലാ തല കായികമേളയില്‍ ഓവറോള്‍ സെക്കന്റ് കരസ്ഥമാക്കി.

  • ഫുട്ബോള്‍

ജുനിയര്‍ ഫുട്ബോള്‍ നാഷണല്‍ ടീമിലേക്ക് 10 E യില്‍ പഠിക്കുന്ന മുഹമ്മദ് താരീഖ് തെരെഞ്ഞെടുക്കപ്പെട്ടു.

  • വുഷു (Wushu)

എറണാകുളം ജില്ലയില്‍ നടത്തിയ വുഷു (Wushu-Fight) ല്‍ 9 D യിലെ ജിതിന്‍ കെ .എസ് ഉം 9 E യിലെ ആദിന്‍ ടി.​എ യും സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായി. സംസ്ഥാനതലത്തില്‍ ഇവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

School Sports Day Celebration



സബ് ജില്ലാതല കലോല്‍സവ വിജയികള്‍

  • കാര്‍ട്ടൂണ്‍ - ദേവദര്‍ശ് പി സാജന്‍ I A ഗ്രേഡ്
  • ഇംഗ്ലീഷ് റെസിറ്റേഷന്‍ - സ്വരൂപ് ശങ്കര്‍ I A ഗ്രേഡ്
  • മിമിക്രി - ഷാഹുല്‍ ഷാജഹാന്‍ I A ഗ്രേഡ്
  • ചെണ്ട തായമ്പക - രതുല്‍ ക‌ഷ്ണ I Aഗ്രേഡ്
  • ചെണ്ടമേളം - രതുല്‍ കൃഷ്ണനും സംഘവും I A ഗ്രേഡ്

ഉപജില്ലാ സ്കൂള്‍ കലോത്സവം ലോഗോ

മട്ടാഞ്ചേരി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഈ സ്കൂളിലെ ഡ്രോയിംഗ് മാസ്റ്ററായ പി.കെ.ഭാസിയുടെ രചനയാണ്.

Mattancherry Subdistrict School Kalolsavam Logo created by P.K.Bhasi

റവന്യൂ ഡിസ്ട്രിക്ട് സ്കൂള്‍ ശാസ്ത്രോല്‍സവ വിജയികള്‍

  • ഗോകുലക‌ഷ്ണന്‍ പി.ആര്‍ 7A വര്‍ക്കിംഗ് മോഡല്‍(സയന്‍സ്) A ഗ്രേഡ്
  • സ്നേഹിത്ത് സാനു.വി 6 വര്‍ക്കിംഗ് മോഡല്‍ (സയന്‍സ്) A ഗ്രേഡ്
  • അഭിഷേക് ഇ.എസ് 6 സ്റ്റില്‍ മോഡല്‍ (സയന്‍സ്) A ഗ്രേഡ്
  • ആദില്‍ പി.എസ് 7 സ്റ്റില്‍ മോഡല്‍ (സയന്‍സ്) A ഗ്രേഡ്

എന്‍.സി.സി

മഹാരാഷ്ട്രാ ഡയറക്ടറേറ്റ് കോലാപൂരില്‍ വെച്ച് നടത്തിയ അഖിലേന്ത്യാ ശിവാജി ട്രെയില്‍ ട്രെക്ക് 2016 ല്‍ പങ്കെടുത്ത് ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുകയും അറുപത് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കുകയും ചെയ്ത അലന്‍ ടി.എ , സൂര്യനാരായണന്‍ ടി.ഡി , ജിസാന്‍ കെ.എഫ്. മൂന്നു പേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.


പ്രമാണം:26056 എന്‍.സി.സി1.JPG
NCC Cadet ALAN


പ്രമാണം:26056 എന്‍.സി.സി2.JPG
NCC Cadet JIZAN