"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== എന്റെ ഗ്രാമം ===
=== എന്റെ ഗ്രാമം ===
'''പള്ളുരുത്തി'''
'''പള്ളുരുത്തി'''
നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക്  വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു. പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി.ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്‌. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ് ഇതിലൂടെയാണ് കടന്നു പോയിരുന്നത്.
പള്ളുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ ആണ് ശ്രീ ഭവാനീശ്വര മഹാക്ഷേത്രം ,അഴകിയകാവ് ഭഗവതി ക്ഷേത്രം , വെങ്കിടാചലപതി ക്ഷേത്രം ,സുറിയാനി പള്ളി തുടങ്ങിയവ

== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==
== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==
== പ്രദേശത്തിന്റെ പ്രകൃതി ==  
== പ്രദേശത്തിന്റെ പ്രകൃതി ==  
==  തൊഴിൽ മേഖലകൾ ==  
==  തൊഴിൽ മേഖലകൾ ==
== സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ ==  
 
മൽസ്യബന്ധനം
 
കയർ വ്യവസായം
 
മൽസ്യ ക്കൂടുകൃഷി
 
കരനെൽ കൃഷി
 
നെൽകൃഷി
 
ചെമ്മീൻ കൃഷി
 
== സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ ==
 
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലാണ് 33.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഈ ബ്ലോക്ക്1956 നവംബർ ഒന്നിന് നിലവിൽ വന്നു.
 
'''അതിരുകൾ'''
 
*  കിഴക്ക് - ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്ക്
* പടിഞ്ഞാറ് - അറബിക്കടൽ
* വടക്ക് - കൊച്ചി കോർപ്പറേഷൻ
* തെക്ക്‌ - ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്ക്
 
== ചരിത്രപരമായ വിവരങ്ങൾ ==
== ചരിത്രപരമായ വിവരങ്ങൾ ==

വരി 13: വരി 42:

== സ്ഥാപനങ്ങൾ ==
== സ്ഥാപനങ്ങൾ ==
ബ്ലോക്ക് ഓഫീസ്
മൃഗാശുപത്രി
ഹോമിയോ ഡിസ്പെൻസറി
ട്രെഷറി
ഗവൺമെന്റ് ആശുപത്രി
അഗതി മന്ദിരം
==  വ്യവസായ സ്ഥാപനങ്ങൾ ==
==  വ്യവസായ സ്ഥാപനങ്ങൾ ==
* മത്സ്യസംസ്കരണശാലകൾ
* വാട്ടർമീറ്റർ കമ്പനി
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* എസ് ഡി പി വൈ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* എസ് ഡി പി വൈ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* സെന്റ്.സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* ഔവർ ലേഡീസ്‌കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* സെന്റ്.‍‍ഡൊമിനിക്സ് ഹൈസ്കൂൾ,പള്ളുരുത്തി
* സർക്കാർ സ്കൂൾ,പള്ളുരുത്തി
== പ്രധാന വ്യക്തികൾ, സംഭാവനകൾ ==
== പ്രധാന വ്യക്തികൾ, സംഭാവനകൾ ==
'''പി.ഗംഗാധരൻ'''
'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%A7%E0%B4%B0%E0%B5%BB പി.ഗംഗാധരൻ]'''
 
[[പ്രമാണം:പി ഗംഗാധരൻ.jpg|150px|thumb|left]]
 
ചിത്രത്തിന് കടപ്പാട്:http://www.niyamasabha.org/codes/members/m161.htm
 
1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ.
1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ.
പള്ളുരുത്തിയിൽ ടിൻ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു.പാലിയം സമര
പള്ളുരുത്തിയിൽ ടിൻ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു.പാലിയം സമര
ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു.
ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു.

'''കെ.കെ.വിശ്വനാഥൻ''': കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.കൊച്ചി രാജ്യത്തെ  
 
'''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%BB കെ.കെ.വിശ്വനാഥൻ]''':
 
[[പ്രമാണം:കെ കെ വിശ്വനാഥൻ.jpg|150px|thumb|left]]
 
ചിത്രത്തിന് കടപ്പാട്:http://www.niyamasabha.org/codes/members/m742.htm
 
കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.കൊച്ചി രാജ്യത്തെ  
അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു.1948ൽ കൊച്ചി നിയമ സഭയിലേക്കു  
അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു.1948ൽ കൊച്ചി നിയമ സഭയിലേക്കു  
തെരെഞ്ഞടുക്കപ്പെട്ടു.ഗവർണ്ണർ പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്.'റിപ്പബ്ലിക്ക്' എന്ന ആഴ്ച
തെരെഞ്ഞടുക്കപ്പെട്ടു.ഗവർണ്ണർ പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്.'റിപ്പബ്ലിക്ക്' എന്ന ആഴ്ച
പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

'''[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി പി പീതാംബരൻ മാസ്റ്റർ]'''
പൂർവ വിദ്യാർത്ഥി,മുൻ ഹെഡ് മാസ്റ്റർ,ഇപ്പോൾ എൻ സി പിയുടെ ദേശീയ ജനറൽ സെക്രട്ടറി
'''[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%95%E0%B5%86._%E0%B4%85%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%81%E0%B4%A8%E0%B5%BB എം കെ അർജ്ജുനൻ മാസ്റ്റർ]'''
മലയാള ചലച്ചിത്രവേദിയിലെ പ്രശസ്ത സംഗീതജ്ഞനായ '''എം കെ അർജ്ജുനൻ മാസ്റ്റർ'''
[[പ്രമാണം:Arjunan master.jpg|150px|thumb|left]]
ചിത്രത്തിന് കടപ്പാട്:[https://commons.wikimedia.org/w/index.php?curid=12016679 കണ്ണൻ ഷൺമുഖം/വിക്കിമീഡിയ കോമൺസ്]
'''ഭാനു പ്രകാശ്'''
സ്വാതന്ത്ര്യസമര സേനാനിയായും പത്ര പ്രവർത്തകനുമായിരുന്ന പരേതനായ '''ഭാനു പ്രകാശ്'''
'''പ്രൊഫസർ കെ വി തോമസ്'''
[[പ്രമാണം:KV Thomas.jpg|150px|thumb|left]]
ചിത്രത്തിന് കടപ്പാട്: [https://commons.wikimedia.org/w/index.php?curid=25863048 പ്രൊഫസർ.കെ വി തോമസ്/വിക്കിമീഡിയ കോമൺസ്]
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പളളുരുത്തി] ,[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF കുമ്പളങ്ങി] ഭാഗത്തെ കോൺഗ്രസ് നേതാവായി ഉയർന്നുവന്ന വ്യക്തിയാണ് പ്രൊഫസർ കെ വി തോമസ്.എറണാകുളത്തുനിന്ന് ലോക‍്‍സഭാംഗമായും നിയമസഭാംഗമായും അദ്ദേഹം തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി.ഭക്ഷ്യ സുരക്ഷാബിൽ അടക്കം നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
==  വികസനമുദ്രകൾ-സാധ്യതകൾ ==  
==  വികസനമുദ്രകൾ-സാധ്യതകൾ ==  

വരി 32: വരി 197:
'''പുലവാണിഭമേള'''
'''പുലവാണിഭമേള'''

പള്ളുരുത്തിയിൽ എല്ലാ വർഷവും നടക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മേളയാണ് പള്ളുരുത്തി പുലവാണിഭ മേള. അധഃസ്ഥിത സമൂഹത്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് കൊച്ചിരാജാവിന്റെ പ്രത്യേകമായ വിളംബരപ്രകാരം പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചതിന്റെ ഓർമ്മപുതുക്കലാണ് ഇതിലൂടെ ആചരിക്കുന്നത്. ഈ വിളംബരത്തിലൂടെ അവർണർക്ക്‌ ക്ഷേത്രത്തിന്റെ വടക്കേനടതുറന്നു കൊടുത്തു. വർഷത്തിൽ ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. അക്കാലത്ത് കൊച്ചി, മലബാർ, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നും താഴ്ന്ന ജാതിക്കാർ തൊഴുവാനായി ദിവസങ്ങളോളം യാത്ര ചെയ്തു ഇവിടെ എത്തിച്ചേർന്നിരുന്നു. യാത്രാച്ചെലവുകൾക്കായി അവർ തങ്ങൾ നിർമ്മിച്ച ഉല്പന്നങ്ങൾ ക്ഷേത്ര പരിസരത്തെത്തി വിറ്റഴിച്ചിരുന്നു. എന്നാൽ സവർണ്ണരായവർ ഈ വാണിഭത്തെ പുലവാണിഭം എന്ന് ആക്ഷേപിച്ചു വിളിച്ചു. ഈ ആക്ഷേപം പിന്നീട് അവർണ്ണർ അംഗീകാരമായി കണ്ട് ധനുമാസത്തിലെ അവസാന വ്യാഴാഴ്ച എന്നും ഇതാചരിക്കുന്നു.
 
എല്ലാ വർഷവും നടക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മേളയാണ് പള്ളുരുത്തി പുലവാണിഭ മേള. അധഃസ്ഥിത സമൂഹത്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് കൊച്ചിരാജാവിന്റെ പ്രത്യേകമായ വിളംബരപ്രകാരം പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചതിന്റെ ഓർമ്മപുതുക്കലാണ് ഇതിലൂടെ ആചരിക്കുന്നത്. ഈ വിളംബരത്തിലൂടെ അവർണർക്ക്‌ ക്ഷേത്രത്തിന്റെ വടക്കേനടതുറന്നു കൊടുത്തു. വർഷത്തിൽ ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. അക്കാലത്ത് കൊച്ചി, മലബാർ, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നും താഴ്ന്ന ജാതിക്കാർ തൊഴുവാനായി ദിവസങ്ങളോളം യാത്ര ചെയ്തു ഇവിടെ എത്തിച്ചേർന്നിരുന്നു. യാത്രാച്ചെലവുകൾക്കായി അവർ തങ്ങൾ നിർമ്മിച്ച ഉല്പന്നങ്ങൾ ക്ഷേത്ര പരിസരത്തെത്തി വിറ്റഴിച്ചിരുന്നു. എന്നാൽ സവർണ്ണരായവർ ഈ വാണിഭത്തെ പുലവാണിഭം എന്ന് ആക്ഷേപിച്ചു വിളിച്ചു. ഈ ആക്ഷേപം പിന്നീട് അവർണ്ണർ അംഗീകാരമായി കണ്ട് ധനുമാസത്തിലെ അവസാന വ്യാഴാഴ്ച എന്നും ഇതാചരിക്കുന്നു.

നൂറ്റാണ്ടുകളായി ധനുമാസത്തിൽ അവസാനത്തെ വ്യാഴാഴ്ച അഴകിയകാവ് ക്ഷേത്രത്തിനു മുന്നിലായാണ്‌ പുലവാണിഭം നടക്കുന്നത്‌. ഈ മേളയ്ക്കായി കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട്‌ ജില്ലകളിൽ നിന്നു വരെ വ്യാപാരം നടത്തുവാനും ഉല്പന്നങ്ങൾ വാങ്ങുവാനും ജനങ്ങൾ എത്തുന്നു. വാണിഭദിനത്തിന്റെ ദിനങ്ങൾക്കു മുൻപു തന്നെ കച്ചവടക്കാർ ഇവിടെ എത്തുകയും വാണിഭം കഴിഞ്ഞും ആഴ്ചകളോളം രാപകൽ മാറ്റമില്ലാതെ ഇവിടെ കച്ചവടം നടത്തുകയും ചെയ്യുന്നു.

വരി 42: വരി 205:
==  തനത് കലാരൂപങ്ങൾ ==  
==  തനത് കലാരൂപങ്ങൾ ==  
==  ഭാഷാഭേദങ്ങൾ പ്രവർത്തനങ്ങൾ ==
==  ഭാഷാഭേദങ്ങൾ പ്രവർത്തനങ്ങൾ ==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

18:51, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

പള്ളുരുത്തി

നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക് വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു. പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി.ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്‌. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ് ഇതിലൂടെയാണ് കടന്നു പോയിരുന്നത്.

പള്ളുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ ആണ് ശ്രീ ഭവാനീശ്വര മഹാക്ഷേത്രം ,അഴകിയകാവ് ഭഗവതി ക്ഷേത്രം , വെങ്കിടാചലപതി ക്ഷേത്രം ,സുറിയാനി പള്ളി തുടങ്ങിയവ

പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ

പ്രദേശത്തിന്റെ പ്രകൃതി

തൊഴിൽ മേഖലകൾ

മൽസ്യബന്ധനം

കയർ വ്യവസായം

മൽസ്യ ക്കൂടുകൃഷി

കരനെൽ കൃഷി

നെൽകൃഷി

ചെമ്മീൻ കൃഷി

സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലാണ് 33.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ബ്ലോക്ക്1956 നവംബർ ഒന്നിന് നിലവിൽ വന്നു.

അതിരുകൾ

  • കിഴക്ക് - ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്ക്
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - കൊച്ചി കോർപ്പറേഷൻ
  • തെക്ക്‌ - ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്ക്

ചരിത്രപരമായ വിവരങ്ങൾ

എ.ഡി 1405 ൽ കൊടുങ്ങല്ലൂർ തുറമുഖം ഉപേക്ഷിച്ച് കൊച്ചിയിലേക്ക് കുടിയേറിയ പെരുമ്പടപ്പു സ്വരൂപത്തിന് അഞ്ച് താവഴിക്കാരുണ്ടായിരുന്നു. അതിലൊന്നായിരുന്നു പള്ളിവിരുത്തി താവഴി.ഇവർ കൊച്ചിക്ക് തെക്കുഭാഗത്തു ഇന്നത്തെ തോപ്പുംപടിക്കു തെക്ക് താമസമാക്കി.അങ്ങിനെ ആ ഭാഗത്തിന് പള്ളുരുത്തിയെന്ന സ്ഥലപ്പേരുണ്ടായി.

സ്ഥാപനങ്ങൾ

ബ്ലോക്ക് ഓഫീസ്

മൃഗാശുപത്രി

ഹോമിയോ ഡിസ്പെൻസറി

ട്രെഷറി

ഗവൺമെന്റ് ആശുപത്രി

അഗതി മന്ദിരം

വ്യവസായ സ്ഥാപനങ്ങൾ

  • മത്സ്യസംസ്കരണശാലകൾ
  • വാട്ടർമീറ്റർ കമ്പനി

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എസ് ഡി പി വൈ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
  • എസ് ഡി പി വൈ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
  • സെന്റ്.സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
  • ഔവർ ലേഡീസ്‌കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
  • സെന്റ്.‍‍ഡൊമിനിക്സ് ഹൈസ്കൂൾ,പള്ളുരുത്തി
  • സർക്കാർ സ്കൂൾ,പള്ളുരുത്തി

പ്രധാന വ്യക്തികൾ, സംഭാവനകൾ

പി.ഗംഗാധരൻ

ചിത്രത്തിന് കടപ്പാട്:http://www.niyamasabha.org/codes/members/m161.htm

1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ. പള്ളുരുത്തിയിൽ ടിൻ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു.പാലിയം സമര ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു.

കെ.കെ.വിശ്വനാഥൻ:

ചിത്രത്തിന് കടപ്പാട്:http://www.niyamasabha.org/codes/members/m742.htm

കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.കൊച്ചി രാജ്യത്തെ അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു.1948ൽ കൊച്ചി നിയമ സഭയിലേക്കു തെരെഞ്ഞടുക്കപ്പെട്ടു.ഗവർണ്ണർ പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്.'റിപ്പബ്ലിക്ക്' എന്ന ആഴ്ച പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

ടി പി പീതാംബരൻ മാസ്റ്റർ

പൂർവ വിദ്യാർത്ഥി,മുൻ ഹെഡ് മാസ്റ്റർ,ഇപ്പോൾ എൻ സി പിയുടെ ദേശീയ ജനറൽ സെക്രട്ടറി

എം കെ അർജ്ജുനൻ മാസ്റ്റർ

മലയാള ചലച്ചിത്രവേദിയിലെ പ്രശസ്ത സംഗീതജ്ഞനായ എം കെ അർജ്ജുനൻ മാസ്റ്റർ

ചിത്രത്തിന് കടപ്പാട്:കണ്ണൻ ഷൺമുഖം/വിക്കിമീഡിയ കോമൺസ്

ഭാനു പ്രകാശ്

സ്വാതന്ത്ര്യസമര സേനാനിയായും പത്ര പ്രവർത്തകനുമായിരുന്ന പരേതനായ ഭാനു പ്രകാശ്

പ്രൊഫസർ കെ വി തോമസ്

ചിത്രത്തിന് കടപ്പാട്: പ്രൊഫസർ.കെ വി തോമസ്/വിക്കിമീഡിയ കോമൺസ്

പളളുരുത്തി ,കുമ്പളങ്ങി ഭാഗത്തെ കോൺഗ്രസ് നേതാവായി ഉയർന്നുവന്ന വ്യക്തിയാണ് പ്രൊഫസർ കെ വി തോമസ്.എറണാകുളത്തുനിന്ന് ലോക‍്‍സഭാംഗമായും നിയമസഭാംഗമായും അദ്ദേഹം തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി.ഭക്ഷ്യ സുരക്ഷാബിൽ അടക്കം നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

വികസനമുദ്രകൾ-സാധ്യതകൾ

പൈതൃകം, പാരമ്പര്യം

പുലവാണിഭമേള

പള്ളുരുത്തിയിൽ എല്ലാ വർഷവും നടക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മേളയാണ് പള്ളുരുത്തി പുലവാണിഭ മേള. അധഃസ്ഥിത സമൂഹത്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് കൊച്ചിരാജാവിന്റെ പ്രത്യേകമായ വിളംബരപ്രകാരം പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചതിന്റെ ഓർമ്മപുതുക്കലാണ് ഇതിലൂടെ ആചരിക്കുന്നത്. ഈ വിളംബരത്തിലൂടെ അവർണർക്ക്‌ ക്ഷേത്രത്തിന്റെ വടക്കേനടതുറന്നു കൊടുത്തു. വർഷത്തിൽ ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. അക്കാലത്ത് കൊച്ചി, മലബാർ, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നും താഴ്ന്ന ജാതിക്കാർ തൊഴുവാനായി ദിവസങ്ങളോളം യാത്ര ചെയ്തു ഇവിടെ എത്തിച്ചേർന്നിരുന്നു. യാത്രാച്ചെലവുകൾക്കായി അവർ തങ്ങൾ നിർമ്മിച്ച ഉല്പന്നങ്ങൾ ക്ഷേത്ര പരിസരത്തെത്തി വിറ്റഴിച്ചിരുന്നു. എന്നാൽ സവർണ്ണരായവർ ഈ വാണിഭത്തെ പുലവാണിഭം എന്ന് ആക്ഷേപിച്ചു വിളിച്ചു. ഈ ആക്ഷേപം പിന്നീട് അവർണ്ണർ അംഗീകാരമായി കണ്ട് ധനുമാസത്തിലെ അവസാന വ്യാഴാഴ്ച എന്നും ഇതാചരിക്കുന്നു.

നൂറ്റാണ്ടുകളായി ധനുമാസത്തിൽ അവസാനത്തെ വ്യാഴാഴ്ച അഴകിയകാവ് ക്ഷേത്രത്തിനു മുന്നിലായാണ്‌ പുലവാണിഭം നടക്കുന്നത്‌. ഈ മേളയ്ക്കായി കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട്‌ ജില്ലകളിൽ നിന്നു വരെ വ്യാപാരം നടത്തുവാനും ഉല്പന്നങ്ങൾ വാങ്ങുവാനും ജനങ്ങൾ എത്തുന്നു. വാണിഭദിനത്തിന്റെ ദിനങ്ങൾക്കു മുൻപു തന്നെ കച്ചവടക്കാർ ഇവിടെ എത്തുകയും വാണിഭം കഴിഞ്ഞും ആഴ്ചകളോളം രാപകൽ മാറ്റമില്ലാതെ ഇവിടെ കച്ചവടം നടത്തുകയും ചെയ്യുന്നു.

ലോഹ ഉൽപന്നങ്ങളായ, കത്തി, വാക്കത്തി, മൺവെട്ടി, വിവിധതരം പണിയായുധങ്ങൾ, നടീൽ വസ്തുക്കൾ, വിവിധയിനം ഭക്ഷ്യ വസ്തുക്കൾ കരിങ്കല്ല്‌ ഉൽപന്നങ്ങളായ ആട്ടുകല്ല്‌, അമ്മിക്കല്ല്‌, ഉരൽ, കൂടാതെ കുട്ട, വട്ടി, മുറം, പായ, മൺപാത്രങ്ങൾ എന്നിവ ഇവിടെ വിറ്റഴിക്കുന്നു. റോഡുഗതാഗതം ദുർബലമായിരുന്ന കാലത്ത് വിവിധ ദേശവാസികൾ തങ്ങളുടെ അദ്ധ്വാനഫലം തോണികൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി അതിൽ കയറ്റി ആഘോഷമായി ഇവിടെ എത്തിച്ചേർന്നിരുന്നെന്ന് ചരിത്രരേഖകൾ പറയുന്നു.

തനത് കലാരൂപങ്ങൾ

ഭാഷാഭേദങ്ങൾ പ്രവർത്തനങ്ങൾ