എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/2023-24/ഹെൻട്രി ഡ്യൂനന്റ് ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 21 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('റെഡ്ക്രോസ്സ് സോസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാതല ഹെൻഡ്രി ഡ്യുനന്റ് ക്വിസ് മൽസരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദർശ് വി എസ്,അമീൻ സുബൈർ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റെഡ്ക്രോസ്സ് സോസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാതല ഹെൻഡ്രി ഡ്യുനന്റ് ക്വിസ് മൽസരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദർശ് വി എസ്,അമീൻ സുബൈർ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

ആദർശ് വി എസ് പ്രധാനാധ്യാപികയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു
അമീർ സുബൈർ പ്രധാനാധ്യാപികയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു