എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/2023-24/ഹെൻട്രി ഡ്യൂനന്റ് ക്വിസ്
റെഡ്ക്രോസ്സ് സോസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാതല ഹെൻഡ്രി ഡ്യുനന്റ് ക്വിസ് മൽസരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദർശ് വി എസ്,അമീൻ സുബൈർ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

