"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകൾ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി.
9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയർത്തി.പ്രശസ്ത ചലച്ചിത്രതാരം വിനയ്ഫോർട്ട് മുഖ്യാതിഥിആയിരുന്നു.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെട്ടത്.


=== Independence Day Celebration ===
<big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big>  
<big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big>  



21:21, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ5: പരിസ്ഥിതിദിനം

  • യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
  • പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി

ജൂൺ 8: ലോകസമുദ്രദിനം

  • സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

ജൂലൈ 11:ലോകജനസംഖ്യാദിനം

  • പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി
  • സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു

ഓഗസ്റ്റ് 6:ഹിരോഷിമദിനം

  • ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ  എസ് .പ്രഭു 
  • സഡാക്കോ സസാക്കിയുടെ കഥ വൈഗ ധനുഷ് പങ്കുവച്ചു
  • കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു