"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 1 പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
[[പ്രമാണം:പ്രവേശനോത്സവം1.jpg|thumb|left|തമ്പി സുബ്രഹ്മണ്യം നിർവഹിക്കുന്നു]]
[[പ്രമാണം:പ്രവേശനോത്സവം1.jpg|thumb|left|തമ്പി സുബ്രഹ്മണ്യം നിർവഹിക്കുന്നു]]


[[പ്രമാണം:പഠനോപകരണവിതരണം.jpg|thumb|right|പഠനോപകരണവിതരണം]
[[പ്രമാണം:പഠനോപകരണവിതരണം.jpg|thumb|right|പഠനോപകരണവിതരണം]]


<!--visbot  verified-chils->
<!--visbot  verified-chils->

19:28, 16 ജനുവരി 2018-നു നിലവിലുള്ള രൂപം

ഈ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്ന് വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു.കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് പള്ളുരുത്തി ഗ്രാമീൺബാങ്ക് കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു.പുതിയ കൂട്ടുകാരെ പ്രവേശനോത്സവ ഗാനമാലപിച്ച് സഫീറും കൂട്ടുകാരും വരവേറ്റു.

തമ്പി സുബ്രഹ്മണ്യം നിർവഹിക്കുന്നു
പഠനോപകരണവിതരണം