എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 1 പ്രവേശനോത്സവം
ഈ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്ന് വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു.കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് പള്ളുരുത്തി ഗ്രാമീൺബാങ്ക് കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു.പുതിയ കൂട്ടുകാരെ പ്രവേശനോത്സവ ഗാനമാലപിച്ച് സഫീറും കൂട്ടുകാരും വരവേറ്റു.

