"എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
സ്‌കൂളിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി നടന്നു വരുന്നു. ആഴ്ചതോറും ബാലസഭകൾ ചേർന്ന് കുട്ടികളുടെ കലാ വാസനകളുടെ ശേഷി വർദ്ധിപ്പിക്കകയും  ആവശ്യമായ പിന്തുണ നൽകി വരികയും ചെയ്യുന്നു. ഇംഗ്ളീഷ്, ഗണിതം വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം. എൽഎസ്എസ് പരീക്ഷക്ക് വേണ്ട മുന്നൊരുക്കങ്ങൾ കൃത്യമായി എല്ലാവർഷവും നടത്തുകയും പരീക്ഷാ പരിശീലനം നൽകി വരികയും ചെയ്യുന്നു.  

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മികച്ചത്
മികച്ച മാനേജ്‌മെന്റ് ആണ്  സ്‌കൂളിന് ഉള്ളത്. വിഷ്ണു ഭട്ട് മാനേജരായ സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂളിന്റെ നടത്തിപ്പിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു 
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
  സ്‌കൂളിനെ മുന്നോട്ട് നയിച്ച പി ടി എ  പ്രസിഡന്റ്മാർ പോക്കർ അപ്പയ്യ മണിയാണി  നാരായണൻ നായർ ഷെരീഫ് ഗംഗാധരൻ കരുണാകരൻ.  

"https://schoolwiki.in/എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്