"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
തൊടുപുഴയ്ക്ക് അടുത്തുള്ള മുതലക്കോടത്ത് 1976-ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി യുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ഇടുക്കി ജില്ലയിലും ഉൾപ്പെടുന്നു. 14/6/63 ൽ ബി.റ്റി.എസ്. ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയമാണ് പിന്നീട് ഹൈസ്ക്കള് വിഭാഗമായി ഉയർത്തപ്പെട്ടത്. 1998 മുതൽ ഈ വിദ്യാലയത്തോടുചേർന്ന് എയ്ഡഡ് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. |
14:18, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൊടുപുഴയ്ക്ക് അടുത്തുള്ള മുതലക്കോടത്ത് 1976-ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി യുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ഇടുക്കി ജില്ലയിലും ഉൾപ്പെടുന്നു. 14/6/63 ൽ ബി.റ്റി.എസ്. ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയമാണ് പിന്നീട് ഹൈസ്ക്കള് വിഭാഗമായി ഉയർത്തപ്പെട്ടത്. 1998 മുതൽ ഈ വിദ്യാലയത്തോടുചേർന്ന് എയ്ഡഡ് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.