എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൊടുപുഴയ്ക്ക് അടുത്തുള്ള മുതലക്കോടത്ത് 1976-ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി യുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ഇടുക്കി ജില്ലയിലും ഉൾപ്പെടുന്നു. 14/6/63 ൽ ബി.റ്റി.എസ്. ആയി പ്ര‍വർത്തനം ആരംഭിച്ച ഈ വിദ്യാലയമാണ് പിന്നീട് ഹൈസ്ക്കള് വിഭാഗമായി ഉയർത്തപ്പെട്ടത്. 1998 മുതൽ ഈ വിദ്യാലയത്തോടുചേർന്ന് എയ്ഡഡ് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.