എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (→‎മികവുകൾ)
എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി
വിലാസം
കിഴക്കുംമുറി

എസ്.കെ.വി.എൽ.പി.എസ്.കിഴക്കുംമുറി,തിരുവല്ല
,
689102
സ്ഥാപിതം01 - 01 - 1964
വിവരങ്ങൾ
ഫോൺ9961443174
ഇമെയിൽpreethakk123@gmail.com
കോഡുകൾ
സ്കൂൾ കോഡ്37219 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡ ഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ. സംഗീത
അവസാനം തിരുത്തിയത്
25-09-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

Skvlps എന്ന ഈ സരസ്വതി വിദ്യാലയം കിഴക്കുംമുറിയുടെ തിലകകുറിയായി 1964ൽ സ്ഥാപിതമായി.കിഴക്കുംമുറി എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് വിദ്യാലയം നടത്തിയത്. ആദ്യം 2ക്ലാസുകളായി തുടങ്ങി. പിന്നീട് 8ഡിവിഷനുകളും 8അധ്യാപകരുമായി വിപുലമായി. ചരിത്രപ്രസിദ്ധമായ തിരുവല്ല ശ്രീവല്ലഭ പുരിയിലാണ് ഞങ്ങളുടെ വിദ്യാലയം. അന്നു മുതൽ ഇന്നു വരെ തിരുവല്ല ഉപജില്ലയുടെ അഭിമാനമായി തന്നെ നിലകൊള്ളാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സർവേശ്വരന്റെ അനുഗ്രഹമാണ്. അതോടൊപ്പം നല്ലവരായ നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശ്രമവും കഠിനധ്വാനവുമാണ്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം 2 പ്രധാന കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടു. എല്ലാസൗകര്യങ്ങളോടും കൂടിയ 6ക്ലാസ്സ്‌ മുറികൾ, ഓഫീസ് മുറി, സ്റ്റാഫ്‌ റൂം യൂറിനൽസ്, കിണർ കളിസ്ഥലം, പാചകപ്പുര ജൈവവൈവിധ്യഉദ്യാനം,വിദ്യാലയത്തിന് സ്വന്തമായി ഒരു വാഹനം, സ്റ്റേജ് ശിശു സൗഹൃദപരമായ ക്ലാസ് മുറികൾ, ഐ ടി പരിശീലനം നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ എന്നിങ്ങനെ വളരെയേറെ മികവ് പുലർത്തുന്നു

   വിദ്യാലയത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിചാണ് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. പൂർവവിദ്യാർഥികൾ, പൂർവഅദ്ധ്യാപകർ, പി ടി എ, എസ് എം സി അംഗങ്ങൾ

നല്ലവരായ പൊതുജനങ്ങൾ,, സ്കൂൾ മാനേജ്മെന്റ് മറ്റു അഭ്യൂദയകാംഷികൾ, എന്നിവരാണ് ഈ മാറ്റങ്ങൾക് നേതൃത്വം നൽകിയത്. കുട്ടികളുടെ ശാരീരികവും മാനസികാവുമായ വളർച്ചക്ക് ഈ അന്തരീക്ഷം വളരെ പ്രയോജനപ്പെടുന്നു

മികവുകൾ

ഇപ്പോൾ ഇവിടെ പ്രെപ്രൈമറി ഉൾപ്പെടെ 50കുട്ടികൾ പഠിച്ചു വരുന്നു. ശാസ്ത്രഗണിതശാത്ര മേളകളിലും കലോത്സവങ്ങളിലും എല്ലാ വർഷവും മികച്ച വിജയം നേടാൻ കഴിയുന്നു. വിഞ്ജനോത്സവ പരീക്ഷകളിൽ കുട്ടികൾ വിജയം നേടുന്നുണ്ട്. 2019-2020വർഷത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്നും സർഗ്ഗവിദ്യാലയം പ്രോജക്ടിൽ പങ്കെടുത്തു വിജയം കൈവരിക്കാൻ കഴിഞ്ഞു. സ്കൂൾ മികവ് പ്രവർത്തനങ്ങൾ 1.വൈവിധ്യമാർന്ന അസംബ്ലി 2.അമ്മയന, കുഞ്ഞുവായന 3.എന്റെ ശുചിത്വം നാടിന്റെ നന്മ 4.Easy English 5മധുരം മലയാളം 6.ഗണിതം വിജയം 7.വിഞാന ചെപ്പ് 8Day celebrations

മുൻസാരഥികൾ

പൂർവധ്യാപകർ Smt. പ്രസന്നകുമാരി (HM) Smt. വിജയകുമാരി Smt. ശ്രീദേവി Smt. സരസമ്മ smt. കൃഷ്ണമ്മ Smt.തങ്കമ്മ Smt.അമ്മുക്കുട്ടിയമ്മ അധ്യാപകർ smt.R.SANGEETHA Smt.S.PREETHA smt.R.Rajaiekshmi smt.B.S.Smitha

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി