"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഇന്റർനാഷണൽ ഡിജിറ്റലൈസ്ഡ് സ്മാർട്ട് ക്ലാസ് റൂം''' 2015 മുതൽ എട്ടാം ക്ലാസിലെ എല്ലാ ഡിവിഷനുകളും 2018 മുതൽ ബാക്കി ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളും ഡിജിറ്റൽ സ്മാർട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''ഇന്റർനാഷണൽ ഡിജിറ്റലൈസ്ഡ് സ്മാർട്ട് ക്ലാസ് റൂം'''
'''ഇന്റർനാഷണൽ ഡിജിറ്റലൈസ്ഡ് സ്മാർട്ട് ക്ലാസ് റൂം'''

2015 മുതൽ എട്ടാം ക്ലാസിലെ എല്ലാ ഡിവിഷനുകളും 2018 മുതൽ ബാക്കി ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളും ഡിജിറ്റൽ സ്മാർട്ട് ക്ലാസ് മുറികളായി സജ്ജീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ വിദ്യാഭ്യാസ വിദഗ്ദരുമായി സംവദിക്കാൻ സൗകര്യമുള്ള ഡിജിറ്റൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഇവിടെയുണ്ട്. എച്ച് ഡി ക്വാളിറ്റിയുള്ള പ്രൊജക്ടർ, ഡിജിറ്റൽ സറൗണ്ടിംഗ് സിസ്റ്റം, വൈഫൈ ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ വഴി വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ ആസ്വാദ്യകരവും അനുഭവസമ്പന്നകരവുമാകുന്നു. വെർച്വൽ ലബോറട്ടറി, വെർച്വൽ ലൈബ്രറി, ഡിജിറ്റൽ റെക്കോർഡിംഗ് എന്നീ സൗകര്യങ്ങളും സ്മാർട്ട് റൂമിൽ ലഭ്യമാണ്.
2015 മുതൽ എട്ടാം ക്ലാസിലെ എല്ലാ ഡിവിഷനുകളും 2018 മുതൽ ബാക്കി ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളും ഡിജിറ്റൽ സ്മാർട്ട് ക്ലാസ് മുറികളായി സജ്ജീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ വിദ്യാഭ്യാസ വിദഗ്ദരുമായി സംവദിക്കാൻ സൗകര്യമുള്ള ഡിജിറ്റൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഇവിടെയുണ്ട്. എച്ച് ഡി ക്വാളിറ്റിയുള്ള പ്രൊജക്ടർ, ഡിജിറ്റൽ സറൗണ്ടിംഗ് സൗണ്ട് സിസ്റ്റം, വൈഫൈ ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ വഴി വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ ആസ്വാദ്യകരവും അനുഭവസമ്പന്നകരവുമാകുന്നു. വെർച്വൽ ലബോറട്ടറി, വെർച്വൽ ലൈബ്രറി, ഡിജിറ്റൽ റെക്കോർഡിംഗ് എന്നീ സൗകര്യങ്ങളും സ്മാർട്ട് റൂമിൽ ലഭ്യമാണ്.

15:07, 28 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഇന്റർനാഷണൽ ഡിജിറ്റലൈസ്ഡ് സ്മാർട്ട് ക്ലാസ് റൂം