എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('നമ്മുടെ ഐ ടി ക്ലബിന്റെ ഉദ്ഘാടനം 8/8/2017 ചൊവ്വാഴ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ ഐ ടി ക്ലബിന്റെ ഉദ്ഘാടനം 8/8/2017 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ. ജയദേവന്‍ (കണ്ണുര്‍ ഐ ടി ക്ലബ് കോ ഒാര്‍ഡിനേറ്റര്‍) നിര്‍വഹിച്ചു. ഇതിനോടനുബന്ദിച്ച് 2 ഘട്ടങ്ങളിലായി നമ്മുടെ ഐ ടി ലാബില്‍ വെച്ച് പരിശീലനം നടത്തപ്പെട്ടു. ഒന്നാം ഘട്ട പരിശീലനത്തില്‍ എട്ടിക്കുളം, രാമന്തളി എന്നീ സ്കൂളുകള്‍ പങ്കെടുത്തു. അത് കുട്ടികള്‍ക്ക് വളരെ പ്രയോജനപ്പെട്ടതായിരുന്നു. രണ്ടാം ഘട്ട പരിശീലനം 6/9/2017ല്‍ നമ്മുടെ സ്കൂളില്‍ വെച്ച് നടത്തപ്പെട്ടു. അതില്‍ പയ്യന്നൂര്‍ മേഘലയിലെ 7 സ്കൂളില്‍ നിന്ന് കുട്ടികള്‍ പങ്കെടുത്തു.