എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ ഐ ടി ക്ലബിന്റെ ഉദ്ഘാടനം 8/8/2017 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ. ജയദേവൻ (കണ്ണുർ ഐ ടി ക്ലബ് കോ ഒാർഡിനേറ്റർ) നിർവഹിച്ചു. ഇതിനോടനുബന്ദിച്ച് 2 ഘട്ടങ്ങളിലായി നമ്മുടെ ഐ ടി ലാബിൽ വെച്ച് പരിശീലനം നടത്തപ്പെട്ടു. ഒന്നാം ഘട്ട പരിശീലനത്തിൽ എട്ടിക്കുളം, രാമന്തളി എന്നീ സ്കൂളുകൾ പങ്കെടുത്തു. അത് കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടതായിരുന്നു. രണ്ടാം ഘട്ട പരിശീലനം 6/9/2017ൽ നമ്മുടെ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. അതിൽ പയ്യന്നൂർ മേഘലയിലെ 7 സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു.