എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 10 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42001 (സംവാദം | സംഭാവനകൾ) (''''<big>ഓണാഘോഷം'''</big> <br> ഇത്തവണത്തെ ഓണാഘോഷത്തിൽ കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം
ഇത്തവണത്തെ ഓണാഘോഷത്തിൽ കുട്ടികൾ അത്തപ്പൂക്കളം ഒരുക്കി. ഓണപ്പാട്ടുകളും ഓണക്കളികളും ഉൾപ്പെടുന്നതായിരുന്നു ആഘോഷം. കുട്ടികൾക്കായി അധ്യാപകർ മധുരം വിളമ്പി.
ആനാട് എസ്.എൻ .വി എച്ച് .എച്ച് .എസ്സിലെ ഓണാഘോഷം ഭിന്നശേഷി കൂട്ടുകാരോടൊപ്പം.