"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''മഹാവ്യാധി കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് = മഹാവ്യാധി കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട് = മഹാവ്യാധി കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color = 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color = 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
<center><poem>
വരി 27: വരി 27:
കരുതലുള്ള കേരളം കരുത്തുകാട്ടണം.                                                                                                                                                                                                                           
കരുതലുള്ള കേരളം കരുത്തുകാട്ടണം.                                                                                                                                                                                                                           
</poem></center>
</poem></center>
{{BoxBottom1
| പേര് = ആരോമൽ ഉണ്ണി
| ക്ലാസ്സ് = 8D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് = 42001
| ഉപജില്ല = നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല = തിരുവനന്തപുരം
| തരം = കവിത    <!-- കവിത / കഥ  / ലേഖനം --> 
| color = 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി കൊറോണ

പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടുനീളെ കൊലനടത്തുംമാരിയെ തടുത്തിടാൻ
മാരിയെതടുത്തിടാൻ,മാരിയെതടുത്തിടാൻ
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തുകാട്ടിടും
തുടർച്ചയായികൈകൾ രണ്ടും കഴുകിടും
കൊറോണ എന്ന ഭീകരനെ തുടച്ചുനീക്കിടും
                                                                                                                              
പദവിയും പ്രതാപവും പാരിലെന്തുനൽകിടും
മാന്യഹൃദയമുള്ള നല്ല മാനവനായി മാറിടും
ഭയപ്പെടുകയില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ളകേരളം കരുത്തുകാട്ടിടും
കരുതലോടെ ലോക്ക് ഡൗണിന്റെ നിയമമെല്ലാം
അനുസരിച്ചിടാം,അനുസരിച്ചിടാം
പുതിയിടങ്ങളിൽ പെരുത്ത സൂക്ഷ്മത പാലിച്ചിടാം
                                                           
തുമ്മലും ചുമയ്ക്കലും തൂവാലയാൽ മറച്ചിടാം
മധുരമാം ദിനം തിരികെയെത്തി
ലോകമെങ്ങും ശാന്തികൈവരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ മുഴുകിടാം കൂട്ടരേ
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തുകാട്ടണം.

ആരോമൽ ഉണ്ണി
8D എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത