"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണയെ നേരിടാം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ നേരിടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണ ലോകം  കീഴടക്കും കാലം,
മനുഷ്യരെല്ലാരും ഒത്തുചേരും
ആളുകളുമില്ല ബഹളമില്ല
ഒട്ടുമില്ല വട്ടംകൂടിയിരിക്കുവാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ഫാസ്റ്റ് ഫുഡ്  കഴിക്കുന്ന ചങ്ങാതിമാർക്ക്
കഞ്ഞിയായാലും മതി
കല്യാണത്തിന് ആഡംബരമില്ല
റോഡിൽ ജാഥയില്ല
കല്ലെറിയാനും ആരുമില്ലെന്നുള്ള
തോന്നലില്ല,നേരമില്ലെന്ന പരാതിയില്ല
എല്ലാവരും വീട്ടിൽത്തന്നെയിരുന്നാൽ 
കോറോണയെന്ന കള്ളൻ തളർന്നു വീഴും
എല്ലാവരും ഒന്നായിനിന്നാൽ
നന്നായി വിജയം നന്നായി വരിക്കും.
</poem> </center>

21:14, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ നേരിടാം

കൊറോണ ലോകം കീഴടക്കും കാലം,
മനുഷ്യരെല്ലാരും ഒത്തുചേരും
ആളുകളുമില്ല ബഹളമില്ല
ഒട്ടുമില്ല വട്ടംകൂടിയിരിക്കുവാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ചങ്ങാതിമാർക്ക്
കഞ്ഞിയായാലും മതി
കല്യാണത്തിന് ആഡംബരമില്ല
റോഡിൽ ജാഥയില്ല
കല്ലെറിയാനും ആരുമില്ലെന്നുള്ള
തോന്നലില്ല,നേരമില്ലെന്ന പരാതിയില്ല
എല്ലാവരും വീട്ടിൽത്തന്നെയിരുന്നാൽ
കോറോണയെന്ന കള്ളൻ തളർന്നു വീഴും
എല്ലാവരും ഒന്നായിനിന്നാൽ
 നന്നായി വിജയം നന്നായി വരിക്കും.