എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണയെ നേരിടാം '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നേരിടാം

കൊറോണ ലോകം കീഴടക്കും കാലം,
മനുഷ്യരെല്ലാരും ഒത്തുചേരും
ആളുകളുമില്ല ബഹളമില്ല
ഒട്ടുമില്ല വട്ടംകൂടിയിരിക്കുവാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ചങ്ങാതിമാർക്ക്
കഞ്ഞിയായാലും മതി
കല്യാണത്തിന് ആഡംബരമില്ല
റോഡിൽ ജാഥയില്ല
കല്ലെറിയാനും ആരുമില്ലെന്നുള്ള
തോന്നലില്ല,നേരമില്ലെന്ന പരാതിയില്ല
എല്ലാവരും വീട്ടിൽത്തന്നെയിരുന്നാൽ
കോറോണയെന്ന കള്ളൻ തളർന്നു വീഴും
എല്ലാവരും ഒന്നായിനിന്നാൽ
 നന്നായി വിജയം നന്നായി വരിക്കും.

രോഹിണി പി ബി
6B എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത