"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള്  കുട്ടമംഗലം
എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള്  കുട്ടമംഗലം


ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി  
ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി  
പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത്  
പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത്  
എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില്
എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില്
1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട്  
1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട്  
മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്
മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു.
ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്,  
ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്,  
നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
    ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ്  പ്രവര്ത്തനം ആരംഭിച്ചത് .
ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ്  പ്രവര്ത്തനം ആരംഭിച്ചത് .
സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര്  
സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര്  
ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി  
ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി  
സര്വ്വശ്രീ.എ.കെ നാരായണന്,  തെക്കേച്ചിറയില്  പപ്പു,    മുട്ടേല് എം.ഗോവിന്ദന് ,  
സര്വ്വശ്രീ.എ.കെ നാരായണന്,  തെക്കേച്ചിറയില്  പപ്പു,    മുട്ടേല് എം.ഗോവിന്ദന് ,  
  പുത്തന്പുരയ്ക്കല് വി.കെ.കേശവന്,
പുത്തന്പുരയ്ക്കല് വി.കെ.കേശവന്,
പി.കൃഷ്ണന് തെക്കേച്ചിറയില്,  അച്ചുതന്കുട്ടി കുതവറച്ചിറ  
പി.കൃഷ്ണന് തെക്കേച്ചിറയില്,  അച്ചുതന്കുട്ടി കുതവറച്ചിറ  
തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും  
തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും  
പ്രവര്ത്തിച്ചിരുന്നു  സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള  
പ്രവര്ത്തിച്ചിരുന്നു  സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള  
ഉന്നതാധികാര സമിതിയ്ക്ക്  നേതൃത്വം  നല്കിയിരുന്നത് ചെറുകാലില്   
ഉന്നതാധികാര സമിതിയ്ക്ക്  നേതൃത്വം  നല്കിയിരുന്നത് ചെറുകാലില്   
ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു
ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു                      
                           
1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു.
1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു.
ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര്  
ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര്  
വരി 87: വരി 86:
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ഹെഡ്മിസ്ടരസും ആണ്
ഹെഡ്മിസ്ടരസും ആണ്
ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള്  മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ
ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള്  മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ
‍ 1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്  
‍1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്  
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ഹെഡ്മിസ്ടരസും ആണ്  ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള്   
ഹെഡ്മിസ്ടരസും ആണ്  ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള്   
മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ്.
മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ്.
വരി 137: വരി 136:


==വഴികാട്ടി==
==വഴികാട്ടി==
{
<googlemap version="0.9" lat="9.521613" lon="76.353307" zoom="15">
 
</googlemap>  
 
 
 
 
 
 
<iframe src="http://wikimapia.org/#lat=9.4922018&lon=76.3919413&z=18&l=0&ifr=1&m=b" width="203" height="125" frameborder="0"></iframe>
 
</googlemap>                                                                                    
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}

16:33, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം
വിലാസം
കുട്ടമംഗലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2010Balachandran




ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എന്.ഡി.പി യോഗത്തിന്റെ പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായും . 1998-ല് സ്ക്കൂള് ഹയര്സെക്കന്ഡറിസ്കൂളായും ഉയര്ത്തപ്പെ‍ട്ടു. . ആലപ്പുഴ ജില്ലയില് കുട്ടനാട് താലൂക്കില് കൈനകരി പ‍ഞ്ചായത്തില് 3-വാര്ഡില് സ്കൂള് സ്ഥിതിചെയ്യുന്നു.

ചരിത്രം

എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള് കുട്ടമംഗലം

ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില് 1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്, നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് . ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല് എം.ഗോവിന്ദന് , പുത്തന്പുരയ്ക്കല് വി.കെ.കേശവന്, പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും പ്രവര്ത്തിച്ചിരുന്നു സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക് നേതൃത്വം നല്കിയിരുന്നത് ചെറുകാലില് ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു 1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു. ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും , ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസി‍ഡന്റുമായിരുന്നു.

1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള് ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി ഹെഡ്മിസ്ടരസും ആണ് ശ്രീമാന്. P.കൃഷ്ണന് കുട്ടി സ്ക്കൂള് മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ ‍1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള് ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി ഹെഡ്മിസ്ടരസും ആണ് ശ്രീമാന്. P.കൃഷ്ണന് കുട്ടി സ്ക്കൂള് മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ്.



ഭൗതികസൗകര്യങ്ങള്‍

3.0456 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുംലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുട്ടമംഗലം എസ്.എന്.‍ഡി.പി ശാഖ നമ്പര് 22ന്റെ കീഴില് പ്രവര്ത്തിക്കുന്ന ഏക ഹയര്സെക്കന്ററിസ്ക്കളാണ് ഇത്.ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മനോജര് ശ്രീമാന്.പി.കൃഷ്ണന്കുട്ടിയാണ്



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍





വഴികാട്ടി

<googlemap version="0.9" lat="9.521613" lon="76.353307" zoom="15"> </googlemap> |} | |}