"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Ff2023-ekm-26074-2.png|ലഘുചിത്രം|ഇടത്ത്‌]]
== സ്വാതന്ത്ര്യോത്സവം 2023 ==
ഡിജിറ്റൽ സാങ്കേതികവിദ്യകളും വിജ്ഞാനവും മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയാണ്. എന്നാൽ എല്ലാവരിലേക്കും അതിൻറെ നേട്ടങ്ങൾ എത്തുന്നതിന് പകരം ഒരു ന്യൂനപക്ഷത്തിലേക്ക് ഈ നേട്ടങ്ങൾ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ലോകത്തുള്ളത് .തത്ഫലമായി  അസമത്വം ലോകത്താകെ വർദ്ധിച്ചുവരുന്നു.ഈ പശ്ചാത്തലത്തിൽ അറിവിൻറെ സ്വതന്ത്രമായ ഒഴുക്കിന് ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യ എല്ലാ മനുഷ്യരുടെയും ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തി പ്രയോഗത്തിൽ കൊണ്ടുവരികയും ചെയ്യുക എന്നത് പുരോഗമന സാമൂഹ്യ മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ് .അത്തരത്തിൽ അറിവിന്റെ  ജനാധിപത്യവൽക്കരണത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫസ്റ്റ് പരിപാടിയുടെ പ്രധാന ഉദ്ദേശം.
 
ഫ്രീഡം ഫസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് ഒമ്പതാം തിയതി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ ഉദയം പേരൂരിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും കൈസ്റ്റസ് ശ്രീമതി രമ്യ പി വി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗമായ ദേവി തീർത്ഥ സന്ദേശം വായിക്കുകയും ചെയ്തു. ഓഗസ്റ്റ് 10ന് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും ഡിജിറ്റൽ പെയിൻറിംഗ് മത്സരവും യുപി, എച്ച്എസ്,എച് എസ് എസ്  വിഭാഗങ്ങളിലെ കുട്ടികൾക്ക് നടത്തി. തുടർന്ന് ഓഗസ്റ്റ് പതിനൊന്നാം തീയതി 2020-23 ,2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകളുടെ പ്രദർശനം മൾട്ടീമീഡിയയിൽ വെച്ച് നടത്തുകയും സ്കൂളിലെ കുട്ടികൾക്ക് അത് ആസ്വദിക്കാനുള്ള അവസരവും നൽകുകയും ചെയ്തു .ഒപ്പം കുട്ടികൾ സ്ക്രാച്ചിൽ നിർമ്മിച്ച  ഗെയിമുകളുടെയും ഐ റ്റി പ്രോഡക്ട്സ് ആയ സ്മാർട്ട് ഡസ്റ് ബിൻ ,ബ്ലൂടൂത്ത് കാർ ,സെൻസിംഗ് ലൈറ്റ് ഇവയുടെ പ്രദർശനവും നടത്തി .[[പ്രമാണം:Ff2023-ekm-26074-2.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Ff2023-ekm-26074-1.png|ലഘുചിത്രം]]
[[പ്രമാണം:Ff2023-ekm-26074-1.png|ലഘുചിത്രം]]
[[പ്രമാണം:Ff2023-ekm-26074-3.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Ff2023-ekm-26074-3.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Ff2023-ekm-26074-4.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Ff2023-ekm-26074-4.png|നടുവിൽ|ലഘുചിത്രം]]

17:41, 20 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യോത്സവം 2023

ഡിജിറ്റൽ സാങ്കേതികവിദ്യകളും വിജ്ഞാനവും മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയാണ്. എന്നാൽ എല്ലാവരിലേക്കും അതിൻറെ നേട്ടങ്ങൾ എത്തുന്നതിന് പകരം ഒരു ന്യൂനപക്ഷത്തിലേക്ക് ഈ നേട്ടങ്ങൾ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ലോകത്തുള്ളത് .തത്ഫലമായി അസമത്വം ലോകത്താകെ വർദ്ധിച്ചുവരുന്നു.ഈ പശ്ചാത്തലത്തിൽ അറിവിൻറെ സ്വതന്ത്രമായ ഒഴുക്കിന് ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യ എല്ലാ മനുഷ്യരുടെയും ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തി പ്രയോഗത്തിൽ കൊണ്ടുവരികയും ചെയ്യുക എന്നത് പുരോഗമന സാമൂഹ്യ മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ് .അത്തരത്തിൽ അറിവിന്റെ ജനാധിപത്യവൽക്കരണത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫസ്റ്റ് പരിപാടിയുടെ പ്രധാന ഉദ്ദേശം.

ഫ്രീഡം ഫസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് ഒമ്പതാം തിയതി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ ഉദയം പേരൂരിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും കൈസ്റ്റസ് ശ്രീമതി രമ്യ പി വി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗമായ ദേവി തീർത്ഥ സന്ദേശം വായിക്കുകയും ചെയ്തു. ഓഗസ്റ്റ് 10ന് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും ഡിജിറ്റൽ പെയിൻറിംഗ് മത്സരവും യുപി, എച്ച്എസ്,എച് എസ് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് നടത്തി. തുടർന്ന് ഓഗസ്റ്റ് പതിനൊന്നാം തീയതി 2020-23 ,2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകളുടെ പ്രദർശനം മൾട്ടീമീഡിയയിൽ വെച്ച് നടത്തുകയും സ്കൂളിലെ കുട്ടികൾക്ക് അത് ആസ്വദിക്കാനുള്ള അവസരവും നൽകുകയും ചെയ്തു .ഒപ്പം കുട്ടികൾ സ്ക്രാച്ചിൽ നിർമ്മിച്ച ഗെയിമുകളുടെയും ഐ റ്റി പ്രോഡക്ട്സ് ആയ സ്മാർട്ട് ഡസ്റ് ബിൻ ,ബ്ലൂടൂത്ത് കാർ ,സെൻസിംഗ് ലൈറ്റ് ഇവയുടെ പ്രദർശനവും നടത്തി .