"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
[[പ്രമാണം:26074 BOOK FES.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26074 BOOK FES.jpg|നടുവിൽ|ലഘുചിത്രം]]
കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ പുസ്തക ശേഖരണത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ചതായി ആയി തിരഞ്ഞെടുക്കപ്പെട്ടു
കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ പുസ്തക ശേഖരണത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ചതായി ആയി തിരഞ്ഞെടുക്കപ്പെട്ടു
== ഉപജില്ലാ കലോത്സവ കിരീടം 2023-24 ==
=== തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിൽ ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും ചാമ്പ്യന്മാർ ===
തൃപ്പൂണിത്തറ ഉപജില്ല കലോത്സവത്തിൽ  തുടർച്ചയായി പതിനെട്ടാം വർഷവും ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 504 പോയിന്റുകളോടെയാണ് വിദ്യാലയം കലോത്സവ കിരീടം ചൂടിയത്.
ഹൈസ്കൂൾ, ഹയർസെക്കന്ററി ജനറൽ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനത്തിനും ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തി നും ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ തന്നെയാണ് അർഹരായത്.  സബ് ജില്ലയെ പ്രതിനിധീകരിച്ച് ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിക്കുന്നതും ഇതേ വിദ്യാലയമാണ്.

15:36, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന  മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2017 18 മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു

ബെസ്റ്റ് പി ടി എ അവാർഡ്

ജില്ലയിലെ ഏറ്റവും നല്ല പിടി അവാർഡും സംസ്ഥാനത്തെ രണ്ടാമത്തെ നല്ല പിടി അവാർഡും 2018 19 കിട്ടിയിട്ടുണ്ട്

ജീവാമൃതം

സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം

22 വാല്യങ്ങളായി 7500 പേജിൽ കുട്ടികളും രക്ഷകർത്താക്കളും ടീച്ചേഴ്സും ചേർന്ന് എഴുതി തയ്യാറാക്കിയ ശാസ്ത്രീയ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം ആണ് ജീവാമൃതം ഇത് ലിംഗ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയിരുന്നു

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം

കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ പുസ്തക ശേഖരണത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ചതായി ആയി തിരഞ്ഞെടുക്കപ്പെട്ടു

ഉപജില്ലാ കലോത്സവ കിരീടം 2023-24

തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിൽ ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും ചാമ്പ്യന്മാർ