എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാലിക്കാം ശുചിത്വം | color= 5 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാലിക്കാം ശുചിത്വം

കൊറോണ കൊറോണ കൊറോണ
എല്ലായിടത്തും കൊറോണ
 കഴുകൂ കഴുകൂ കൈ കഴുകൂ
പാലിച്ചീടുക ശുചിത്വം നാം
യാത്രകളെല്ലാം ഒഴിവാക്കൂ
വീട്ടിലിരുന്നു കളിച്ചേക്കാം
 കുട്ടികഥകൾ വായിക്കാം
ഒന്നിച്ചീടാം നമുക്കെല്ലാം
പാലിച്ചീടാം നല്ല ശീലങ്ങൾ

നവമി കെ വി
2 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത