"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കാലമാം കളിത്തൊട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| സ്കൂൾ= എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ= എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ കോഡ്= 24568  
| സ്കൂൾ കോഡ്= 24568  
| ഉപജില്ല=  വലപ്പാട്‌    
| ഉപജില്ല=  വലപ്പാട്    
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം=    കവിത  
| തരം=    കവിത  

09:59, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലമാം കളിത്തൊട്ടിൽ

മാറുന്ന കാലങ്ങൾ
മനുഷ്യന്റെ ജീവിത ഗതി മാറ്റി മറിക്കുന്നിതാ
ദാരിദ്രമാം ജീവിതം പച്ച പിടിക്കുമ്പോൾ
കാലമാം കളിത്തൊട്ടിൽ തട്ടി തെറിപ്പിക്കുന്നിതാ
പേമാരി, കൊടുങ്കാറ്റ്, രോഗ പീഡകളും
കാലത്തിൻ സുഹൃത്തായി വിണ്ണിലെത്തി
നാമൊന്നായി കൂട്ടായി ചേർന്നു നിന്ന്
നാടിനു വേണ്ടി പോരാടുന്നു.
കാലമാം കളിത്തൊട്ടിൽ മാറ്റുന്ന ജീവിതം
മനുഷ്യ രാശിയ്‌ക്കൊരു പാഠമാകും
പ്രളയം തകർത്തെറിഞ്ഞ നമ്മുടെ നാടിനെ
മാറാരോഗം പിടിപ്പെട്ട കാലമിതാ
മാറുന്ന കാലങ്ങൾ മനുഷ്യന്റെ ജീവിതം
മാറ്റിമറിക്കുന്ന കാഴ്ചയിതാ
നേരിടാം പോരാടാം ഒന്നിച്ചു കൂട്ടായി
നല്ലൊരു നാളേയ്ക്കു കൈ കോർത്തിടാം
കാലമാം കളിത്തൊട്ടിൽ തട്ടിതെറിപ്പിക്കുന്ന
ലോകത്തിൻ മാധുര്യം വീണ്ടെടുക്കാം.
 

ശിവപ്രിയ പി എസ്
7 ബി എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത