എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/എന്തു രസം

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sallyvarghese (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തു രസം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു രസം

കുലയായ് പൂക്കൾ വിടരും നേരം
ചെടി കാണാനായ് എന്തു രസം
തൊടിയിൽ തോപ്പിൽ പുഴയിൽ
മലയിൽ പെയ്തിറങ്ങുന്നൊരു
മഴയെ കാണാൻ എന്തു രസം
കലപില കൂട്ടും കിളികൾ നാദം
കേൾക്കാനായി എന്തു രസം
പ്രകൃതിയുടെ ഈ മനോഹരമായ
ജാലവിദ്യകൾ കാണാൻ നല്ല രസം
 

അനുഷ
4 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത