കുലയായ് പൂക്കൾ വിടരും നേരം ചെടി കാണാനായ് എന്തു രസം തൊടിയിൽ തോപ്പിൽ പുഴയിൽ മലയിൽ പെയ്തിറങ്ങുന്നൊരു മഴയെ കാണാൻ എന്തു രസം കലപില കൂട്ടും കിളികൾ നാദം കേൾക്കാനായി എന്തു രസം പ്രകൃതിയുടെ ഈ മനോഹരമായ ജാലവിദ്യകൾ കാണാൻ നല്ല രസം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത