"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
ദാരിദ്ര്യരേപല്‍= |
ദാരിദ്ര്യരേപല്‍= |
പ്രധാന അദ്പല്‍= |
പ്രധാന അദ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=ഷെര്‍ലികുൂട്ടി ദാനിയേല്‍ |
പ്രധാന അദ്ധ്യാപകന്‍=ജോസ് ഇടിക്കുള |


സ്കൂള്‍ ചിത്രം=38051_1.jpg|
സ്കൂള്‍ ചിത്രം=38051_1.jpg|

15:40, 1 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എച്ച്.എസ്. മൈലപ്ര
വിലാസം
മൈലപ്ര
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/‌English
അവസാനം തിരുത്തിയത്
01-08-201738051



മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1936 നു മുന്പു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1936-ല് Fr. A.G.Geevarghese ‍ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ‍അന്നു ഇതൊരു മിഡില്‍ സ്കൂളായിരുന്നു. 1949ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലുംവള‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ര്‍ന വിദ്യാലയത്തിന്റെ ചാലകശക്തി മലങ്കര സഭയടെ ആദ്യ ആര്‍ച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര് ഈവാനിയോസ് പിതാവായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി-33----ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ----ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 50-ല് പരം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.Augustin Pulimuttathu കോര്‍പ്പറേറ്റ് മാനേജരായും Very.Rev.Fr.John Thundiyathu ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. ഷെര്‍ലികുട്ടി ദാനിയേല്‍ ആണ് ഈ വിദ്യാലയത്തിന്റെ 2014 മുതല്‍ പ്രഥമഅദ്ധ്യാപിക.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1936-1949 Sri എന്‍ ജി ജോര്‍ജ്, എം തോമസ് റ്റീ. റ്റീ താര
1949-1961 Rev.Frതോമസ് കുുരിയില്‍
1961-1963 Rev.Fr സക്കറിയാസ് ചങാംകെരി
1963-1968| Rev.Fr. എ സി ജോസഫ്
1968-1971 Sri. പി.റ്റി.ജേക്കബ്
1971 -1977 Smt. ലില്ലി ജോസഫ്
1977-1980 Sri. എം. പി. ജോസഫ്
1980-1982 Sri . കെ എം ജോര്‍ജ്
1982-1985 Sri. കെ റ്റി ഏബ്രഹാം
1985-1987 sri.എം ജെ ഫിലിപ്|
1987-1998 Smt. സി റ്റി ഏലിയാമ്മ|
1998-2000 Smt. സൂസന്‍ ജോര്‍ജ്
2000-2002 Sri. റ്റി .പി മാത്യു
2002-2003 Sri സി എം അലക്സ്
2000-2004 Smt. ആലിസ് ഏബ്രഹാം
2004-2008 Smt മോളിയമ്മ ഏബ്രഹാം
2008-2012 Sri.തോമസ് ഏബ്രഹാം
2012-2014 Sri.സേവ്യര്‍ . കെ .ജേക്കബ്
2014മുതല്‍ Smt ഷെര്‍ലികുുട്ടി ദാനിയേല്‍

അദ്ധ്യാപകര്‍

യു പി വിഭാഗം

എച്ച്. എസ് വിഭാഗം

നേട്ടങ്ങള്‍

കഴി‍‍ഞ്ഞ അഞ്ചു വര്‍ഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു

2016 - 17

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആര്‍ .സൂരജ് (സ്വര്‍ണ്ണ മെഡല്‍ ജേതാവ്- ദേശിയ സ്കൂള്‍ ഗയിംസ്)


  • Sri.തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10 )
  • മോസ്റ്റ് . റവ. ഡോ. തോമസ് യൗസേബിയസ് (Bishop of Malankara catholic church)
  • അനു ജെയിംസ് - ദേശിയ വോളിബോള്‍ താരം
  • ദേവൂട്ടി സോമന്‍ - കലാതിലകം


| style="background: #ccf; text-align: center; font-size:99%;" |

വഴികാട്ടി

|style"=background- colo:#A1C2CF;"1 വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാര്‍ഗഗങ്ങള്‍

Pathanamthitta distric |- headquaaters-ല്‍ നിന്നും 2Km അകലെ North-East direction-ല്‍ S H 8 Hiway Side-ല്‍ Mylapra .Town.P.o Thiruvanamthpuram എയര്‍പേര്‍ട്ടില്‍ നിന്ന് 110.കി.മി അകലം

|}


{{#multimaps:9.286562, 76.796148|width_800px|zoom_16}}

"https://schoolwiki.in/index.php?title=എസ്.എച്ച്.എസ്._മൈലപ്ര&oldid=375869" എന്ന താളിൽനിന്ന് ശേഖരിച്ചത്