എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 6 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhskanthalloor (സംവാദം | സംഭാവനകൾ)


എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ
വിലാസം
കാന്തല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ് , മലയാളം‌
അവസാനം തിരുത്തിയത്
06-03-2010Shhskanthalloor




== ചരിത്രം

സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിന്റെ ചരിത്രം 1956-ല്‍  തുടങ്ങുന്നു. റവ.ബ്രദര്‍തോമസിന്റെ ശ്രമഫലമായി  

കാന്തല്ലൂര്‍ പഞ്ചായത്തിലെ മനോഹരമായ പെരുമല ഭാഗത്ത് ഒരു എല്‍. പി. സ്കൂളായി പ്രവര്‍ത്തനം

റവ.ബ്രദര്‍ തോമസായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍. ഈ പ്രാഥമിക വിദ്യാലയത്തിലെ തുടങ്ങി.

ആദ്യത്തെ പ്രധാന അധ്യാപിക റവ.സിസ്റ്റര്‍ മാര്‍ട്ടിന്‍ആയിരുന്നു.പിന്നിടത് 1960 -ല് യൂ.പി.സ്കൂളായും,1979 -ല് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.




ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും, ഒരു കബ്യൂട്ടര്‍ലാബും,സയന്‍സ് ലാബും,ലൈബ്രറിയും,വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. 

കബ്യൂട്ടര്‍ലാബില്‍ 10 കബ്യൂട്ടറുകളും ബ്രോ‍‍ഡ്ബാന്റെ ഇന്റെര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. യൂ.പി.സ്കൂളായും,1979 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.