"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('SHMGVHSS EDAVANNA യിലെ SPC unit ശ്രീ Alex Mathew, CPO വിന്റെയും ശ്രീമതി Jabeena, ACPO വിന്റെയും നേതൃത്വത്തിൽ 22 boys cadets ഉം 22 girls cadets അടക്കം 44 cadet സുമായി 01/06/21 ന് ആരംഭിച്ചു. ഉദ്ഘാടന പരിപാടിയിൽ HM റുഖിയ P P അധ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (added Category:18069 using HotCat)
 
വരി 2: വരി 2:

SPC manual പ്രകാരമുള്ള എല്ലാ പരിപാടികളും യൂണിറ്റ് ൽ നടന്ന് വരുന്നു.  ഓണം ക്യാമ്പ്,  x mas ക്യാമ്പ്,  summer ക്യാമ്പ് എന്നിവ കൂടാതെ ആന്റി ഡ്രഗ്സ് ഡേ,  world environment day, mother's day, palliative day, independence day, റിപ്പബ്ലിക് day, SPC day, തുടങ്ങിയ വിവിധ പ്രത്യേക ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു.

[[വർഗ്ഗം:18069]]

10:06, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

SHMGVHSS EDAVANNA യിലെ SPC unit ശ്രീ Alex Mathew, CPO വിന്റെയും ശ്രീമതി Jabeena, ACPO വിന്റെയും നേതൃത്വത്തിൽ 22 boys cadets ഉം 22 girls cadets അടക്കം 44 cadet സുമായി 01/06/21 ന് ആരംഭിച്ചു. ഉദ്ഘാടന പരിപാടിയിൽ HM റുഖിയ P P അധ്യക്ഷത വഹിച്ചു. എടവണ്ണ SHO P വിഷ്ണു പതാക ഉയർത്തി. SPC യുടെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഭിലാഷ് നിർവ്വഹിച്ചു. PTA പ്രസിഡണ്ട് ശ്രീ Arjun ആശംസകൾ അർപ്പിച്ച് സംസാരിച്ചു.