"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16: വരി 16:
  അതാണോ ശുചിത്വം അതെന്തിനാ നമ്മൾ ചെയ്യുന്നത് നമ്മൾക്ക് രോഗങ്ങൾ പടരാതിരിക്കാൻ എന്നു  പറഞ്ഞു ശുചിത്വത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതാൻ പറഞ്ഞു.  
  അതാണോ ശുചിത്വം അതെന്തിനാ നമ്മൾ ചെയ്യുന്നത് നമ്മൾക്ക് രോഗങ്ങൾ പടരാതിരിക്കാൻ എന്നു  പറഞ്ഞു ശുചിത്വത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതാൻ പറഞ്ഞു.  
  (അവൾ എഴുതി സാറിന് കാണിച്ചുകൊടുത്തു)
  (അവൾ എഴുതി സാറിന് കാണിച്ചുകൊടുത്തു)
{{BoxBottom1
| പേര്= അർച്ചന എം എ
| ക്ലാസ്സ്=    6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18069
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുുo
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:59, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം | color= 5 } }


എന്നോട് എന്റെ അധ്യാപകൻ പറഞ്ഞു ശുചിത്വത്തെക്കുറിച്ച് എഴുതി വരാൻ.സ്കൂൾ പഠനം കഴിഞ്ഞ് വീട്ടിലെത്തി. അപ്പോൾ എന്നോട് അമ്മ പറഞ്ഞു നീ പോയി കുളിച്ചിട്ടു വാ ( അനു കുളിച്ചു വന്നു) ഞാൻ നാമജപം ചൊല്ലാൻ മുത്തശ്ശി യോടൊപ്പം പോയി. നാമജപം കഴിഞ്ഞതിനുശേഷം അമ്മ എന്നോട് പറഞ്ഞു നീ പോയി ചായ കുടിച്ചിട്ട് വാ എന്നിട്ട് സാർ തന്ന വർക്കുകൾ ഒക്കെ ചെയ്യൂ (അവൾ ചായ കുടിച്ചു കഴിഞ്ഞു എന്നിട്ട് അവൾ ഹോംവർക്ക് ചെയ്യാൻ പോയി അപ്പോൾ അവൾ ആലോചിച്ചു എന്താ ശുചിത്വം പറഞ്ഞാലെന്താ ഞാൻ പോയി അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു നിനക്ക് ഞാൻ നാളെ പറഞ്ഞു തരാം നീ ഞാൻ പറയുന്നതെല്ലാം ചെയ്യ ണം. ( അനു പറഞ്ഞു ചെയ്യാം) അവൾ രാവിലെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ എല്ലാം ചെയ്തു. അനു എന്റെ ഒപ്പം പണിയെടുക്കാൻ വാ. ആ അമ്മേ (അവൾ അമ്മയോടൊപ്പം സഹായങ്ങൾ ചെയ്തുകഴിഞ്ഞു) അമ്മേ ശുചിത്വം പറഞ്ഞാലെന്താ നീയിപ്പോൾ ചെയ്തത് അതാണോ ശുചിത്വം അതെന്തിനാ നമ്മൾ ചെയ്യുന്നത് നമ്മൾക്ക് രോഗങ്ങൾ പടരാതിരിക്കാൻ എന്നു പറഞ്ഞു ശുചിത്വത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതാൻ പറഞ്ഞു. (അവൾ എഴുതി സാറിന് കാണിച്ചുകൊടുത്തു)

അർച്ചന എം എ
6 A എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുുo
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ