എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 5 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhss30064 (സംവാദം | സംഭാവനകൾ) ('==വിദ്യാരംഗം== വിദ്യാരംഗം കലാസാഹിത്യവേദിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം കുട്ടികളിലെ സാഹിത്യപരമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ്.സ്കൂൾ തലത്തിലും ഉപജില്ലാതലത്തിലും ജില്ലാ തലത്തിലും ഉള്ള മത്സരങ്ങളിൽ സാഹിത്യരചനാവിഭാഗത്തിൽ മികച്ച നേട്ടം കൈവരിക്കുവാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു.ജിൻസി ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബിലെ സാഹിത്യാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ടീച്ചർ നിരന്തരം പരിശീലനം നൽകുന്നു.