എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം കുട്ടികളിലെ സാഹിത്യപരമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ്.സ്കൂൾ തലത്തിലും ഉപജില്ലാതലത്തിലും ജില്ലാ തലത്തിലും ഉള്ള മത്സരങ്ങളിൽ സാഹിത്യരചനാവിഭാഗത്തിൽ മികച്ച നേട്ടം കൈവരിക്കുവാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു.ജിൻസി ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബിലെ സാഹിത്യാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ടീച്ചർ നിരന്തരം പരിശീലനം നൽകുന്നു.