എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

ചൈനയിൽ നിന്നും ഫ്ലൈറ്റിൽ എത്തിയ
കൊറോണ എന്ന മഹാമാരി
 ഫ്ലൈറ്റിൽ എത്തിയ മഹാമാരിയോ തൽക്ഷണം
പടർന്നു പിടിച്ചു മനുഷ്യർക്കിടയിൽ.
ഇറ്റലി സ്പെയിൻ അമേരിക്ക ഇംഗ്ലണ്ട്
തുടങ്ങി നമ്മുടെ ഇന്ത്യ മഹാരാജ്യവും
ഈ വമ്പൻ കാരണം അയ്യയ്യോ
പുറത്തിറങ്ങാൻ കൂട്ടും കൂടാൻ
ഒന്നും ചെയ്യാൻ വയ്യാതായി
മനുഷ്യരാശിയുകട രക്ഷക്കായി
ലോക്ക് ഡൗൺ എന്നൊരു സൂപ്പർ ഹീറോ
കൈകൾ കഴുകി വീട്ടിൽ ഇരുന്ന്
കുടുംബം എന്ന നൗകയിൽ ഒത്തുകൂടി അവരെല്ലാം
അങ്ങനെ തുരത്താം കൊറോണയെ
ഒറ്റമനസ്സായ് അകന്നിരുന്ന്

{{BoxBottom1

പേര്= അഞ്ജു കൃഷ്ണ ക്ലാസ്സ്= V B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ് .ഡി .വി. ജി. എച്ച് .എസ് സ്കൂൾ കോഡ്= 35003 ഉപജില്ല= ആലപ്പുഴ ജില്ല= ആലപ്പുഴ തരം= കവിത color= 5